നിവിൻ പോളിക്കെതിരായ പീഡനക്കേസ്; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു, വൈഷ്ണയെ കൊന്നത് ഭർത്താവ്?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസിൽ പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
nivin pauly
നിവിൻ പോളിഫെയ്സ്ബുക്ക്

നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസിൽ പൊലീസിൻറെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പ്രാഥമിക വിവര ശേഖരണം പൂർത്തിയാക്കിയ ശേഷം നിവിൻ അടക്കമുള്ള പ്രതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും. കഴിഞ്ഞ നവംബറിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ദുബായിലേക്ക് വിളിച്ചു വരുത്തിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതി. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. നിവിൻ പോളിക്കെതിരായ പീഡനക്കേസ്; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

nivin pauly
നിവിൻ പോളിഫെയ്സ്ബുക്ക്

2. പാപ്പനംകോട്ടെ തീപ്പിടിത്തം: വൈഷ്ണയെ കൊന്നത് ഭര്‍ത്താവ്?, നിര്‍ണായകമാകുക ഡിഎന്‍എ ഫലം

Mystery in  pappanamcode fire; investigation is underway
വൈഷ്ണടിവി ദൃശ്യം

3. ലക്ഷ്യം പി ശശിയോ?, പരാതിയുമായി പി വി അന്‍വര്‍ പാര്‍ട്ടിക്ക് മുന്നിലേക്ക്; എം വി ഗോവിന്ദനെ ഇന്ന് നേരില്‍ കാണും

P V ANWAR
പി വി അന്‍വര്‍ ഫയൽ

4. തീരരക്ഷാസേനയുടെ ഹെലികോപ്റ്റർ അറബിക്കടലിൽ തകർന്നു വീണു; മലയാളി ഉദ്യോ​ഗസ്ഥന് വീരമൃത്യു

VIPIN BABU
വിപിൻ ബാബു

5. വീടിന് തീവെച്ച് ആത്മഹത്യാ ശ്രമം; അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു

വീടിന് തീവെച്ച് ആത്മഹത്യാ ശ്രമം
വീടിന് തീവെച്ച് ആത്മഹത്യാ ശ്രമംപ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com