'സ്വര്‍ണക്കടത്ത്, ആര്‍എസ് എസ് പരിപാടി'; നിയമസഭ ഇന്നും പ്രക്ഷുബ്ധമാകും

പെരുന്നാളിന്റെ അവധി ദിവസങ്ങള്‍ക്ക് ശേഷം നിയമ സഭ ഇന്ന് വീണ്ടും ചേരും
ഫയൽ ചിത്രം
ഫയൽ ചിത്രം
Updated on
1 min read

തിരുവനന്തപുരം: പെരുന്നാളിന്റെ അവധി ദിവസങ്ങള്‍ക്ക് ശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും. സ്വര്‍ണ്ണക്കടത്ത് ഇന്നും പ്രതിപക്ഷം ചര്‍ച്ചയില്‍ ആയുധമാക്കും. 

അതേസമയം പ്രതിപക്ഷ നേതാവ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു എന്നതിനെ ചൊല്ലിയുള്ള വിവാദം ഭരണ പക്ഷം ഉന്നയിക്കാന്‍ ഇടയുണ്ട്. വിഎസും പങ്കെടുത്തതായുള്ള മറുവാദം ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിപക്ഷം പ്രതിരോധിച്ചേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com