എന്‍കെ പ്രേമചന്ദ്രന് ശസ്ത്രക്രിയ; എയിംസില്‍ പ്രവേശിപ്പിച്ചു

എന്‍കെ പ്രേമചന്ദ്രന് ശസ്ത്രക്രിയ
എന്‍കെ പ്രേമചന്ദ്രന്‍ /ഫയല്‍
എന്‍കെ പ്രേമചന്ദ്രന്‍ /ഫയല്‍
Updated on: 
1 min read

ന്യൂഡല്‍ഹി: ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കായി എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കുക.

ഹെര്‍ണിയ മൂലം കുറച്ചു നാളായി പ്രയാസം അനുഭവിക്കുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പു മൂലം ശസ്ത്രക്രിയ നീട്ടിവയ്ക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala rain alert today
Veena George
Cheranelloor Accident
Toddy Shop Theft
X

FOLLOW US

ON GOOGLE DISCOVER