വി ഡി സതീശനെതിരെ തെളിവില്ല, മറ്റത്തൂരിൽ വൈസ് പ്രസിഡന്റ് രാജിവച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായുള്ള ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്.
VD Satheesan , Mattathur Panchayath political crisis, Nicolas Maduro
VD Satheesan , Mattathur Panchayath political crisis, Nicolas Maduro

പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായുള്ള ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്നും സെപ്റ്റംബറില്‍ വിജിലന്‍സ് ആസ്ഥാനത്ത് നിന്ന് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. പുനര്‍ജനി: വി ഡി സതീശനെതിരെ തെളിവില്ല, അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ല; വിജിലന്‍സ് റിപ്പോര്‍ട്ട്

VD Satheesan
VD Satheesan സ്ക്രീൻഷോട്ട്

2. മറ്റത്തൂരിൽ സമവായം; വൈസ് പ്രസിഡന്റ് രാജിവച്ചു, പ്രസിഡന്റ് തുടരും

Mattathur Panchayath political crisis
നേതാക്കളുടെ വാർത്താ സമ്മേളനം Mattathur Panchayath

3. 'എന്തൊരു കഷ്ടമാണ് ഇത്, നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേ?'

Rahul Easwar
Rahul Easwar Samakalikamalayalam

4. വെനസ്വേലയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകം, ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് ഇന്ത്യ

Nicolas Maduro in US Custody
Nicolas Maduro in US Custodyഎക്സ്

5. 'ഇന്ത്യയിലേക്കില്ല, ശ്രീലങ്കയില്‍ കളിക്കാം'; കടുപ്പിച്ച് നില്‍ക്കുന്നതിനിടെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ്

Bangladesh cricket name T20 World Cup 2026 squad
Litton Dasx

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com