സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല; മൂന്ന് മാസമായിട്ടും യോഗം ചേരാതെ എല്‍ഡിഎഫ്; മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് അഞ്ചാം ദിനത്തില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട
today top five news
today top five news
Edited By:

1. 'പിണറായി സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് ആയില്ല; നേതാക്കള്‍ക്ക് അഹങ്കാരം'; സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍

cpm
സിപിഎം ഫയല്‍ ചിത്രം

2. മൂന്ന് മാസമായിട്ടും എല്‍ഡിഎഫ് യോഗമില്ല; ഘടക കക്ഷികള്‍ക്കിടയില്‍ അതൃപ്തി

ldf
എല്‍ഡിഎഫ് യോഗം വിളിക്കാത്തതില്‍ അതൃപ്തി എക്‌സ്പ്രസ് ഇല്യുസ്‌ട്രേഷന്‍

3. ചരിത്രമെഴുതി ശര്‍മിളയും സർവേശും; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട

Commonwealth Games 2026
Commonwealth Games 2026x

4. 'കൂടുതല്‍ കാലം ഈട്'; പ്ലാസ്റ്റിക് നോട്ടുകള്‍ വിപണിയിലേക്ക്; കടലാസ് നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രം

Reserve Bank of India
റിസര്‍വ് ബാങ്ക്

5. അതിതീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു; വെള്ളിയാഴ്ച വരെ ശക്തമായ മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത

rain alert today
rain alert today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com