ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച സ്വര്‍ണ കിണ്ടി
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച സ്വര്‍ണ കിണ്ടി

53 ലക്ഷം രൂപ വില; ഗുരുവായൂരിൽ നൂറ് പവന്റെ സ്വർണ കിണ്ടി സമർപ്പിച്ചു

​ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് ആയി സ്വർണ കിണ്ടി സമർപ്പിച്ചു
Published on

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് ആയി സ്വർണ കിണ്ടി സമർപ്പിച്ചു. നൂറ് പവനോളം വരുന്ന സ്വർണ കിണ്ടിയാണ് ക്ഷേത്ര നടയിൽ വച്ചത്.

ചെ​ന്നൈ സ്വ​ദേ​ശി ബി​ന്ദു ഗി​രി എ​ന്ന ഭ​ക്ത​യാ​ണ് 770 ഗ്രാം ​വ​രു​ന്ന കി​ണ്ടി വ​ഴി​പാ​ട് ആയി ന​ൽ​കി​യ​ത്. 53 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രും. തി​ങ്ക​ളാ​ഴ്ച പുലർച്ചെയാണ് കി​ണ്ടി സ​മ​ർ​പ്പി​ച്ച​ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com