കണ്ണീരോടെ എട്ടാം നാൾ, സർക്കാർ ജീവനക്കാർ അഞ്ചുദിവസത്തെ ശമ്പളം നൽകും; ഇന്നത്തെ പ്രധാന അഞ്ചു വാർത്തകൾ

വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തിര​ച്ചി​ല്‍ ഇ​ന്നും തു​ട​രും
wayanad landslide
ഇന്ന് തിരച്ചിൽ സൺറൈസ് വാലിയിൽഎപി

വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തിര​ച്ചി​ല്‍ ഇ​ന്നും തു​ട​രും. ഇ​ന്ന് പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ആ​ക്ഷ​ന്‍ പ്ലാ​ന്‍ ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ന്‍ അ​റി​യി​ച്ചു. സൂ​ചി​പാ​റ​യി​ലെ സ​ണ്‍​റൈ​സ് വാ​ലി കേ​ന്ദ്രീ​ക​രി​ച്ചാണ് ഇന്ന് തി​ര​ച്ചി​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ചാ​ലി​യാ​റി​ന്റെ ഇ​രു ക​ര​ക​ളി​ലും സ​മ​ഗ്ര​മാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഒ​രു ചെ​റി​യ ഭാ​ഗം മ​നു​ഷ്യ​ര്‍​ക്ക് എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. അ​വി​ടെ​യാ​ണ് ഇ​ന്ന് തിര​ച്ചി​ല്‍ ന​ട​ത്തുക. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. കണ്ണീരോടെ എട്ടാം നാൾ; ഇന്ന് തിരച്ചിൽ സൺറൈസ് വാലിയിൽ, എയർ ലിഫ്റ്റ് ചെയ്യും

Wayanad Landslides
ഇന്ന് തിരച്ചിൽ സൺറൈസ് വാലിയിൽഎപി

വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തിര​ച്ചി​ല്‍ ഇ​ന്നും തു​ട​രും. ഇ​ന്ന് പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ആ​ക്ഷ​ന്‍ പ്ലാ​ന്‍ ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ന്‍ അ​റി​യി​ച്ചു. സൂ​ചി​പാ​റ​യി​ലെ സ​ണ്‍​റൈ​സ് വാ​ലി കേ​ന്ദ്രീ​ക​രി​ച്ചാണ് ഇന്ന് തി​ര​ച്ചി​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ചാ​ലി​യാ​റി​ന്റെ ഇ​രു ക​ര​ക​ളി​ലും സ​മ​ഗ്ര​മാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഒ​രു ചെ​റി​യ ഭാ​ഗം മ​നു​ഷ്യ​ര്‍​ക്ക് എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. അ​വി​ടെ​യാ​ണ് ഇ​ന്ന് തിര​ച്ചി​ല്‍ ന​ട​ത്തുക.

2. വയനാട് ദുരന്തത്തിന് ശേഷം ആദ്യം, ഇന്ന് ഒരിടത്തും അലര്‍ട്ട് ഇല്ല; ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത

no rain alert today
ഇന്ന് ഒരിടത്തും അലര്‍ട്ട് ഇല്ലഫയൽ/പിടിഐ

3. വയനാട് ദുരന്തം: സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ചുദിവസത്തെ ശമ്പളം നല്‍കും

wayanad landslide
മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനംഫയൽ/എക്സ്പ്രസ്

4. 'ഭാര്യയുമായി ഒത്തുതീർപ്പായി'; രാഹുലിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

Panthirankav domestic violence case
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്

5. യുകെയില്‍ രാഷ്ട്രീയ അഭയം തേടി ഷേഖ് ഹസീന; നിലവിൽ ഇന്ത്യയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

Sheikh Hasina
ഷേഖ് ഹസീന എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com