• Search results for rahul
Image Title
shashi_tharoor

'നിങ്ങള്‍ പ്രതീക്ഷിച്ചോളൂ'; കേരളത്തില്‍ ചിലരുടെ പിന്തുണ നൂറുശതമാനമുണ്ട്; മത്സരത്തിനുറച്ച് തരൂര്‍ 

മത്സരിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് ഗാന്ധി കുടുംബത്തിലെ മൂന്നുപേരും തന്നോട് പറഞ്ഞിട്ടുള്ളത്

Published on 26th September 2022
rahul

രാഹുലിന്റെ ഭാരത് ജോഡോ യാത്രക്കെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; യാത്ര ഇന്ന് പാലക്കാട് ജില്ലയില്‍

പട്ടാമ്പിയില്‍ വെച്ച് രാഹുല്‍ ഗാന്ധി അട്ടപ്പാടിയിലെ ആദിവാസികളുമായി കൂടിക്കാഴ്ച നടത്തും

Published on 26th September 2022
rahul-aryadan

രാഹുല്‍ ഗാന്ധി നിലമ്പൂരിലേക്ക്; ഭാരത് ജോഡോ യാത്രയ്ക്ക് മാറ്റമില്ല

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന് രാഹുല്‍ ഗാന്ധി അന്തിമോപചാരം അര്‍പ്പിക്കും

Published on 25th September 2022
rahul_gandhi

കോണ്‍ഗ്രസ് അധ്യക്ഷ പദം: നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍

കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കു മത്സരിക്കുന്ന കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി

Published on 22nd September 2022
harmanpreet_kaur

അവസാന 10 ഓവറില്‍ 121 റണ്‍സ്; തകര്‍പ്പന്‍ സെഞ്ചുറിയുമായി ഹര്‍മന്‍പ്രീത്; 1999ന് ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് ഏകദിന പരമ്പര നേട്ടം

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ട് വനിതകളെ തകര്‍ത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

Published on 22nd September 2022
savarkar_photo

സവര്‍ക്കറുടെ പടം മറച്ചത് ഭീകരവാദികളെ പ്രീണിപ്പിക്കാന്‍: കെ സുരേന്ദ്രന്‍

കോണ്‍ഗ്രസിന്റെ ജോഡോ യാത്രയില്‍ സവര്‍ക്കറുടെ പടം എടുത്ത് മാറ്റിയത് ഭീകരവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

Published on 21st September 2022
SONAM_KAPOOR_ANAND_AHUJA_SON

സോനം കപൂറിന്റെ പുത്രന്‍ 'വായു', മകന്റെ ആദ്യ ചിത്രവുമായി താരദമ്പതികള്‍

ആനന്ദിനും മകനുമൊപ്പമുള്ള മനോഹര ചിത്രമാണ് സോനം പോസ്റ്റ് ചെയ്തത്

Published on 21st September 2022
savarkar_photo

ഭാരത് ജോഡോ യാത്രയില്‍ സവര്‍ക്കറുടെ ചിത്രം; മണ്ഡലം പ്രസിഡന്റിനെ സസ്‌പെന്റ് ചെയ്ത് കോണ്‍ഗ്രസ്

സംഭവവുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്‌പെന്റ് ചെയ്തു

Published on 21st September 2022
savarkar_photo

ഭാരത് ജോഡോ യാത്രയില്‍ 'സവര്‍ക്കര്‍'; ട്രോളി പിവി അന്‍വര്‍; വീഡിയോ

കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ വീടിന് സമീപം കോട്ടായി ജങ്ഷനിലാണ് ബാനര്‍ സ്ഥാപിച്ചത്‌

Published on 21st September 2022
BHAVANA_GOLDEN_VISA

നടി ഭാവനയ്ക്ക് ​ഗോൾഡൻ വിസ; വിഡിയോ

ഗോൾഡൻ വിസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു

Published on 21st September 2022
ANNA_RAJAN_JODO_YATHRA

രാഹുൽ ​ഗാന്ധിയുടെ ജോഡോ യാത്രയെ സ്വാ​ഗതം ചെയ്ത് അന്ന രാജൻ; വിഡിയോ

രാഹുൽ ​ഗാന്ധിയുടെ ജോഡോ യാത്രയെ സ്വാ​ഗതം ചെയ്തുകൊണ്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടി അന്ന രാജൻ

Published on 21st September 2022
rohit_sharma_dinesh_karthik

ഡിആര്‍എസിന് അപ്പീല്‍ ചെയ്തില്ല; ദിനേശ് കാര്‍ത്തിക്കിന്റെ കഴുത്തിന് പിടിച്ച് രോഹിത് ശര്‍മ(വീഡിയോ)

മൊഹാലി ട്വന്റി20യില്‍ മാക്‌സ്‌വെല്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയിട്ടും കാര്‍ത്തിക് അപ്പീല്‍ ചെയ്തില്ല

Published on 21st September 2022
samantha

സാമന്തയ്ക്ക് ചർമരോ​ഗം, ചികിത്സയ്ക്കായി താരം അമേരിക്കയിലേക്ക്

ഡോക്ടർമാരുടെ നിര്‍ദേശ പ്രകാരം നടി കുറച്ചുനാളുകളായി പൊതുവേദികളിൽ നിന്നു വിട്ടു നിൽക്കുകയാണ്

Published on 21st September 2022
rahul_dev_about_wife

'ഭാര്യ മരിച്ചപ്പോൾ മകനെ വളർത്താൻ കഷ്ടപ്പെട്ടു, പലപ്പോഴും മനസ് കൈവിട്ടു പോയി'; രാഹുൽ ദേവ്

അച്ഛനും അമ്മയുമാകാന്‍ ഒറ്റയ്ക്ക് ശ്രമിച്ചുകൊണ്ടേയിരുന്നെന്നും പലപ്പോഴും മനസ് കൈവിട്ട് പോയിട്ടുണ്ടെന്നും രാഹുൽ വ്യക്തമാക്കി

Published on 21st September 2022
umesh_yadav

രണ്ട് ഓവറില്‍ 27 റണ്‍സ്; ഒരോവറില്‍ രണ്ട് വിക്കറ്റ് പിഴുതിട്ടും ഉമേഷ് യാദവിന് പൊങ്കാല; ടീം സെലക്ഷനെതിരെ വിമര്‍ശനം

ട്വന്റി20 ടീമിലോ റിസര്‍വ് നിരയിലോ ഉള്‍പ്പെട്ടിട്ടില്ലാത്ത ഉമേഷ് യാദവിനെ എന്തിന് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി എന്ന ചോദ്യമാണ് ആരാധകരില്‍ നിന്ന് ഉയരുന്നത്

Published on 21st September 2022

Search results 1 - 15 of 1441