റെയില്‍വേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞെത്തി; ഒന്നര വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

one-and-a-half-year-old child died in Alappuzha after crawling onto railway tracks
ത്രിണവ്
Edited By:
Updated on
1 min read

ആലപ്പുഴ: ഒന്നര വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. വീടിന് സമീപമുള്ള റെയില്‍വേ പാളത്തിലേക്ക് ഒറ്റയ്ക്ക് മുട്ടിലിഴഞ്ഞ് എത്തുകയായിരുന്നു. ആലപ്പുഴ കാക്കാഴം പുതുവല്‍ വിനീതിന്റെ മകന്‍ ത്രിണവ് ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് 6 മണിക്ക് കൊല്ലം ഭാഗത്തേക്കു പോയ മെമു ആണ് കുഞ്ഞിനെ തട്ടിയത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

one-and-a-half-year-old child died in Alappuzha after crawling onto railway tracks
ഗുരുവായൂരില്‍ ഓഗസ്റ്റ് 23ന് വിവാഹ ബുക്കിങ്ങ് 422 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം; അനാവശ്യ യാത്ര ഒഴിവാക്കണം
one-and-a-half-year-old child died in Alappuzha after crawling onto railway tracks
കെ ടെറ്റ്: പൊതുവിദ്യാഭ്യാസവകുപ്പ് സുപ്രീം കോടതിയില്‍ ക്യൂറേറ്റീവ് പെറ്റീഷന്‍ നല്‍കും
Summary

A one-and-a-half-year-old child died in Alappuzha after crawling onto railway tracks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

CPI , Special Train
Special train
 train ticket booking
today top five news
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com