എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം; ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബിൽ ഇന്ന് ലോക്സഭയിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗിക അതിക്രമം: പ്രതികളെ ഷണ്ഡന്‍മാരാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹര്‍ജി
എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം; ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബിൽ ഇന്ന് ലോക്സഭയിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കോതമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന ക്ണാച്ചേരി സ്വദേശി എല്‍ദോസിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. വന്യജീവി ശല്യത്തില്‍ പ്രതിഷേധിച്ച് എല്‍ദോസിന്റെ മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്. ജില്ലാ കലക്ടര്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

1. എൽദോസിന്റെ കുടുംബത്തിന് സഹായം

eldhose death
ജില്ലാ കലക്ടർ പ്രതിഷേധക്കാരുമായി സംസാരിക്കുന്നു ടിവി ദൃശ്യം

2. യുഡിഎഫ് ഹർത്താൽ

udf harthal
കാട്ടാന ആക്രമണത്തിൽ മരിച്ച എൽദോസ് ടിവി ദൃശ്യം

3. 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്'

parliament
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഫയൽ

4. ജഡ്ജി കൊളീജിയത്തിന് മുന്നിൽ

Justice Shekhar Kumar Yadav
ജസ്റ്റിസ് ശേഖർ കുമാർ യാദവ് ടിവി ദൃശ്യം

5. നാഗാലാന്റിനെ തകര്‍ത്ത് കേരളം

സെൻ്റിലെംലയാണ് നാഗാലൻ്റിൻ്റെ ടോപ് സ്കോറർ
സെൻ്റിലെംലയാണ് നാഗാലൻ്റിൻ്റെ ടോപ് സ്കോറർ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com