ജല നിരപ്പ് ഉയർന്നു; കക്കയത്ത് ഓറഞ്ച് അലർട്ട്

പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ്
Orange Alert Kakkayam
കക്കയം ഡാംകേരള ടൂറിസം
Updated on: 
1 min read

കോഴിക്കോട്: കക്കയം സംഭരണിയിൽ ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജല നിരപ്പ് 756.50 മീറ്റർ എത്തിയതോടെയാണ് ഓറഞ്ച് മുന്നറിയിപ്പ്.

ഡാമിലെ അധിക ജലം തുറന്നു വിടുന്നതിനു മുന്നോടിയായി രണ്ടാം ഘട്ട മുന്നറിയിപ്പാണെന്നു കെഎസ്ഇബി വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നു മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. വടക്കൻ ജില്ലകളിൽ കനത്ത മഴയാണ് പെയ്യുന്നത്.

Orange Alert Kakkayam
കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണു കാര്‍ തകര്‍ന്നു; അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER