മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ച് ദിവ്യ, ക്ഷമ പറഞ്ഞ് കലക്ടർ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും
naveen babu death
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നവീന്‍റെ കുടുംബം കക്ഷി ചേരും

ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നവീന്‍റെ കുടുംബം കക്ഷി ചേരും. പാലക്കാട് പി സരിനെ ഇടത് സ്വതന്ത്രനായി പ്രഖ്യാപിച്ച് സിപിഎം. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍.

1. പാലക്കാട് പി സരിന്‍: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം

ldf candidate
യു ആര്‍ പ്രദീപ്, പി സരിന്‍

2. പ്രിയങ്ക 23ന് വയനാട്ടിലെത്തും

priyanka gandhi
പ്രിയങ്ക ഗാന്ധിട്വിറ്റര്‍

3. 'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍....';

arun k vijayan, naveen babu
കലക്ടർ അരുൺ കെ വിജയൻ, നവീൻ ബാബു ഫെയ്സ്ബുക്ക്

4. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നവീന്‍റെ കുടുംബം കക്ഷി ചേരും

divya
നവീന്‍ ബാബു, പിപി ദിവ്യസ്ക്രീന്‍ഷോട്ട്

5. തത്സമയ സ്ട്രീമിങ് ആരംഭിച്ച് സുപ്രീംകോടതി

സുപ്രീംകോടതി ചീഫ്ജസ്റ്റിസും ജഡ്ജിമാരും വിചാരണ കേള്‍ക്കുന്നു
സുപ്രീംകോടതി ചീഫ്ജസ്റ്റിസും ജഡ്ജിമാരും വിചാരണ കേള്‍ക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Priyanka Gandhi
Top 5 News Today
Priyanka Gandhi calls kerala LDF B-team of Modi again
Protest against I C Balakrishnan's candidacy; N M Vijayan's family issues note
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com