വീണ്ടും പടയപ്പയുടെ ആക്രമണം; കെഎസ്ആര്‍ടിസി ബസിന്റെ ഗ്ലാസ് തകര്‍ത്തു

മൂന്നാറില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ വീണ്ടും പടയപ്പയുടെ ആക്രമണം
കാട്ടുകൊമ്പൻ 'പടയപ്പ', ഫയല്‍ ചിത്രം
കാട്ടുകൊമ്പൻ 'പടയപ്പ', ഫയല്‍ ചിത്രം
Updated on: 
1 min read

മൂന്നാര്‍: മൂന്നാറില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ വീണ്ടും പടയപ്പയുടെ ആക്രമണം. ബസിന്റെ മുന്‍വശത്തെ ഗ്ലാസ് കൊമ്പ് കൊണ്ട് കുത്തി പൊട്ടിച്ചു. 

നയമക്കാട് എസ്റ്റേറ്റ് പരിസരത്തായിരുന്നു ആക്രമണം. മൂന്നാറില്‍ നിന്ന് ഉദുമല്‍പേട്ടയിലേക്ക് പോയ ബസാണ് ആക്രമിക്കപ്പെട്ടത്.

രാവിലെ അഞ്ചരയോടെയാണ് സംഭവം. ഗ്ലാസ് തകര്‍ത്തതിനാല്‍ സര്‍വീസ് ഉപേക്ഷിച്ചു. ബസിലെ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com