പാരിസ് ഒളിംപിക്സിന് വിസ്മയ തുടക്കം; നടൻ അർജുൻ അശോകന് അപകടത്തിൽ പരിക്ക്: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

ലോകം ഇതുവരെ കാണാത്ത വിധത്തിലുള്ള ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകളാണ് നടന്നത്
TOP NEWS

ലോക കായിക പ്രേമികളെ വിസ്മയിപ്പിച്ചുകൊണ്ട് പാരിസ് ഒളിംപിക്സിന് തുടക്കം.ലോകം ഇതുവരെ കാണാത്ത വിധത്തിലുള്ള ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകളാണ് നടന്നത്. ഇതാദ്യമായി ഉദ്ഘാടന ചടങ്ങുകള്‍ നദിയില്‍ അരങ്ങേറി. അതിനിടെ കൊച്ചിയിൽ സിനിമ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകന് പരിക്കേറ്റു. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ നോക്കാം.

1. 'സെന്‍ നദിയില്‍ വിസ്മയം പൂത്തു, കണ്‍ തുറന്ന് പാരിസ്... ലോകം ഒരുമയുടെ മൈതാനം'

Paris Olympics 2024- Opening Ceremony
ഒളിംപിക്സ് ഉദ്ഘാടന വേളയിൽ പാരിസിലെ സെൻ നദിക്ക് മുകളിൽ പ്രത്യക്ഷപ്പെട്ട ഫ്രാൻസ് പതാകയുടെ നിറത്തിലുള്ള പുകഎപി

2. അര്‍ജുനായുള്ള രക്ഷാദൗത്യം 12ാം ദിവസത്തിലേക്ക്; അടിയൊഴുക്ക് ശക്തം, ലോറിയില്‍ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല

Shirur landslide
ഡ്രോണ്‍ പരിശോധന, അര്‍ജുന്‍, നേവി സംഘം ഫയല്‍

3. സിനിമ ചിത്രീകരണത്തിനിടെ അപകടം; കാർ തലകീഴായി മറിഞ്ഞു, അർജുൻ അശോകന് ഉൾപ്പടെ പരിക്ക്

bromance accident
സിനിമ ചിത്രീകരണത്തിനിടെ അപകടം

4. 'എന്റെ ബാ​ഗ് മുഴുവൻ കാശാണ്, ചന്ദ്രനിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങിച്ചിട്ടുണ്ട്; പരിഹാസവുമായി ധന്യ മോഹൻ

employee surrendered
പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ധന്യ മോഹൻ

5. എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് 31 മുതൽ, ആഴ്ചയിൽ 3 സർവീസുകൾ

vande bharat express
വന്ദേ ഭാരത് ട്രെയിന്‍പ്രതീകാത്മകം/ ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com