ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ തേടുന്നതിനെതിരെ ഹര്‍ജി, കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി 

ഇവര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിശദീകരണം തേടിയത്
Published on


കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിദ്യാര്‍ഥികളുടെ ആധാര്‍വിവരങ്ങളും രക്ഷിതാക്കളുടെ മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങളും ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. 

ഡെമോക്രാറ്റിക് അലയന്‍സ് ഫോര്‍ നോളജ് ഫ്രീഡം എന്ന സംഘടനയാണ് ഹര്‍ജി  നല്‍കിയത്. ഇവര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിശദീകരണം തേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com