ഇന്ധനവില വീണ്ടും കൂട്ടി, റസൂൽ പൂക്കുട്ടി രാജിവെച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ശനിയാഴ്ച ലിറ്ററിന് 91 പൈസ വരെ വര്‍ദ്ധിപ്പിച്ചു.
fuel price, rasool pookutty, vishu bumper
fuel price, rasool pookutty, vishu bumper

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ശനിയാഴ്ച ലിറ്ററിന് 91 പൈസ വരെ വര്‍ദ്ധിപ്പിച്ചു. പത്തു ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധയാണിത്. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. പത്തുദിവസത്തിനിടെ മൂന്നാമത്തെ വര്‍ധന; ഇന്ധനവില വീണ്ടും കൂട്ടി

Petrol, diesel price hiked by 87-91 paise per litre
Petrol, diesel price hiked by 87-91 paise per litreപ്രതീകാത്മക ചിത്രം

2. റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

rasool pookutty
റസൂല്‍ പൂക്കുട്ടിfile

3. മലയിടംതുരുത്തില്‍ ഇന്ന് അഭിഭാഷകകമ്മീഷന്‍ എത്തും; പ്രതിരോധിക്കുമെന്ന് സമരസമിതി, തിങ്കളാഴ്ച സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

Malayidamthuruth strike
അഭിഭാഷക കമ്മീഷന്‍ വന്നാല്‍ പ്രതിരോധിക്കുമെന്ന് സമരസമിതി screen grab

4. 12 കോടിയുടെ ഭാഗ്യശാലി ആര്? വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

Vishu bumper lucky draw
വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന്ഫയൽ

5. തോറ്റെങ്കിലും ക്വാളിഫയര്‍ വണ്‍ ഉറപ്പിച്ച് ആര്‍സിബി; തകര്‍ത്താടി ഇഷാന്‍ കിഷനും ക്ലാസനും, ഹൈദരാബാദിന് 55 റണ്‍സ് ജയം

virat kohli
വിരാട് കോഹ് ലിയുടെ ബാറ്റിങ്source: IndianPremierLeague

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com