ഇന്ധനവില വീണ്ടും വർധിപ്പിച്ചു, മുരളീധരന്റെ വകുപ്പുകളിൽ തർക്കം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു
fuel price hike, v d satheesan, neymar
fuel price hike, v d satheesan, neymar

പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 90 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വില വര്‍ധനയാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടും വില വര്‍ധിപ്പിച്ചതെന്നാണ് എണ്ണ വിതരണ കമ്പനികള്‍ പറയുന്നത്. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

1. 'ഇരുട്ടടി' ഘട്ടം ഘട്ടമായി; നാലുദിവസത്തിനിടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 90 പൈസ കൂട്ടി

fuel price hike
fuel price hikefile

2. വിട്ടു കൊടുക്കാതെ അനില്‍ കുമാര്‍, മുരളീധരന്റെ വകുപ്പുകളില്‍ തര്‍ക്കം; ഫിഷറീസിലും ഉടക്ക്, വിജ്ഞാപനം വൈകുന്നു

v d satheesan
ശരത് ചന്ദ്ര പ്രസാദിനും ശിവകുമാറിനുമൊപ്പം വി ഡി സതീശൻfile

3. പുതുച്ചേരിയില്‍ 18,000 രൂപ; കൂടുതല്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് ഉയര്‍ന്ന തുക നല്‍കുന്നതില്‍ റെക്കോര്‍ഡ് കേരളത്തിന്

asha workers strike
ആശാ പ്രവര്‍ത്തകരുടെ സമരം ഫയൽ

4. ശബരിമലയില്‍ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നത് ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാന്‍; ഗുരുവായൂരിലും സമാന സംഭവം, സ്ഥലംമാറ്റി

Helicopter Sabarimala
Helicopter SabarimalaScreenShort

ശബരിമല ക്ഷേത്രത്തിന് മുകളില്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നത് ഉന്നത ഉദ്യോഗസ്ഥന് ആകാശത്തുനിന്ന് അയ്യപ്പനെ തൊഴുകുക എന്ന ലക്ഷ്യത്തോടെയെന്ന് അന്വേഷണത്തില്‍ കണ്ടെത്തല്‍. നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ്ഗാര്‍ഡ് എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇതിലുണ്ടായിരുന്നതെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമല പോലുള്ള അതീവ സുരക്ഷാമേഖലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നത് വിവാദമായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ നെടുമ്പാശ്ശേരിയിലെ ചുമതലയില്‍ നിന്നുമാറ്റി കൊച്ചിയിലെ കോസ്റ്റ്ഗാര്‍ഡ് മേഖലാ ആസ്ഥാനത്തേക്ക് നിയമിച്ചിട്ടുണ്ട്.

5. ബ്രസീല്‍ ആരാധകര്‍ 'ഹാപ്പി'; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നെയ്മര്‍ ലോകകപ്പ് ടീമില്‍

neymar
നെയ്മര്‍file

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com