നാടകകൃത്തും നടനുമായ സി ആർ മനോജ് അന്തരിച്ചു

ഓച്ചിറ സരിഗ തിയറ്റേഴ്സലിലൂടെ നടനായി രംഗത്തെത്തിയ മനോജ് ഇരുപത്തഞ്ചിലേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്
സി ആർ മനോജ് / ഫെയ്സ്ബുക്ക് ചിത്രം
സി ആർ മനോജ് / ഫെയ്സ്ബുക്ക് ചിത്രം
Updated on
1 min read

കൊല്ലം : പ്രഫഷനൽ നാടകകൃത്തും നടനുമായ സി ആർ മനോജ് അന്തരിച്ചു. 45 വയസ്സായിരുന്നു. സി ആർ മഹേഷ് എംഎൽഎയുടെ സഹോദരനാണ്. 

ഓച്ചിറ സരിഗ തിയറ്റേഴ്സലിലൂടെ നടനായി രംഗത്തെത്തിയ മനോജ് ഇരുപത്തഞ്ചിലേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരിൽ വീട്ടിൽ പരേതനായ സി എ രാജശേഖരന്റെയും റിട്ട. അധ്യാപിക ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ലക്ഷ്മിയാണ് ഭാര്യ.

മനോജിന്റെ നിര്യാണത്തിൽ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അനുശോചിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com