'എങ്ങും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ'; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവുമുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു
narendra modi
ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി
Updated on
1 min read

ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലാണ് മോദി ആശംസകള്‍ നേര്‍ന്നത്. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവുമുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഹാബലിയെ വരവേൽക്കാനൊരുങ്ങി തൃക്കാക്കര ക്ഷേത്രം; 25000 പേർക്ക് ഓണസദ്യ

'ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു'- മോദിയുടെ വാക്കുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com