• Search results for onam
Image Title
anjan_murder

അവിഹിത ബന്ധം, മകളെയും മകന്റെ ഭാര്യയെയും നോട്ടമിട്ടു; വെട്ടിനുറുക്കി ഫ്രിഡ്ജില്‍ വെച്ചു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മദ്യത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി മയക്കിയശേഷം അഞ്ജന്‍ ദാസിനെ അമ്മയും മകനും ചേര്‍ന്ന് കൊലപ്പെടുത്തി

Published on 28th November 2022
kha_chumpa

'മലനിരകളെ കാണുക, ഇതാ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ ചുംബിക്കുന്നു'

കൊട്ടാരത്തിനും മുകളിലായി ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം. അതാണ് ആദ്യത്തെ കൊട്ടാരം. റ്റാഷി നംഗ്യാലാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്

Published on 18th November 2022
video
ROBBERY

ബാങ്ക് കൊള്ളയടിക്കാന്‍ കത്തിയുമായി എത്തി; പ്ലയര്‍ ഉപയോഗിച്ച് ധീരമായി പോരാടി വനിതാ മാനേജര്‍- വീഡിയോ 

രാജസ്ഥാനില്‍ ബാങ്ക് കൊള്ളയടിക്കാന്‍ എത്തിയ കവര്‍ച്ചക്കാരനെ ധീരമായി നേരിട്ട് വനിതാ ബാങ്ക് മാനേജര്‍

Published on 17th October 2022
boy

ഓണപ്പരീക്ഷയ്ക്ക് മാർക്കു കുറഞ്ഞു, വീട്ടുകാരുടെ വഴക്കുപേടിച്ച് നാടുവിട്ട് 15കാരൻ; ബസ് ജീവനക്കാരുടെ സംശയം രക്ഷയായി

ഓണപ്പരീക്ഷയിൽ മലയാളത്തിന് മാര്‍ക്ക് കുറവാണ് കുട്ടിക്ക് ലഭിച്ചത്

Published on 28th September 2022
anoop

'കടം ചോദിച്ച് എത്തുന്നവരെ കൊണ്ട് പൊറുതിമുട്ടി; പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥ'- ഫെയ്സ്ബുക്ക് ലൈവിൽ അനൂപ്

കടം ചോദിക്കാൻ എത്തുന്നവരെ കൊണ്ട് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണെന്നു അനൂപ് പറയുന്നു

Published on 23rd September 2022
lords-

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരുകള്‍ ഇംഗ്ലണ്ടില്‍ തന്നെ; 2023, 2025 ഫൈനലുകളുടെ വേദി പ്രഖ്യാപിച്ചു

2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഓവലിലും 2025ലെ ഫൈനല്‍ ലോര്‍ഡ്‌സിലും നടക്കും

Published on 21st September 2022
malavika_mohanan

മാളവിക മോഹനൻ വീണ്ടും മലയാളത്തിലേക്ക്, ഒപ്പം മാത്യുവും; തിരക്കഥ ബെന്യാമിനും ജിആർ ഇന്ദു​ഗോപനും

ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മാളവിക പ്രധാന വേഷത്തിലെത്തുന്നത്

Published on 21st September 2022
SONAM_KAPOOR_ANAND_AHUJA_SON

സോനം കപൂറിന്റെ പുത്രന്‍ 'വായു', മകന്റെ ആദ്യ ചിത്രവുമായി താരദമ്പതികള്‍

ആനന്ദിനും മകനുമൊപ്പമുള്ള മനോഹര ചിത്രമാണ് സോനം പോസ്റ്റ് ചെയ്തത്

Published on 21st September 2022
ASSAULT

ശ്രീചിത്ര പുവര്‍ ഹോമില്‍ 14കാരന് മര്‍ദ്ദനം; അഞ്ചു സഹപാഠികള്‍ ചേര്‍ന്ന് തല്ലി, പരാതി 

അഞ്ചു സഹപാഠികള്‍ ചേര്‍ന്നാണ് കുട്ടിയെ തല്ലിയത്

Published on 20th September 2022
thiruvonam_bumper

ടിക്കറ്റ് സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടിലേക്ക്; റെക്കോര്‍ഡ് സമയത്തില്‍ സമ്മാനത്തുക

തിരുവോണം ബമ്പറിന്റെ സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ മണിക്കൂറുകള്‍ക്കം ഭാഗ്യവതിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് ലോട്ടറീസ് ഡയറക്ടറേറ്റ്

Published on 20th September 2022
kerala high court

ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തല്‍; അപേക്ഷ അന്വേഷണം കൂടാതെ തള്ളരുത്: ഹൈക്കോടതി

ജനന സര്‍ട്ടിഫിക്കറ്റിലെ എന്തെങ്കിലും കാര്യം തിരുത്താനോ നേരത്തെ നല്‍കിയ വിവരം റദ്ദാക്കാനോ അപേക്ഷ ലഭിച്ചാല്‍ രജിസ്ട്രാര്‍മാര്‍ അന്വേഷണം നടത്തണം

Published on 19th September 2022
cybar_fraud

'സ്‌നാപ്പ് ഡീലിന്റെ ലക്കിഡ്രോ അടിച്ചു'; കൊച്ചി സ്വദേശിനിക്ക്‌ നഷ്ടമായത് 1.13 കോടി രൂപ

നിലവില്‍ ലഭ്യമല്ലാത്ത 7501479536, 7548053372, 9163138779 എന്നീ നമ്പരുകളില്‍ നിന്ന് ശോഭയ്ക്ക് ഫോണ്‍ കോളുകള്‍ ലഭിച്ചത്.

Published on 19th September 2022
kerala_onam_bumper_winner

'പ്ലാന്‍ മാറ്റി, ഇനി മലേഷ്യയ്ക്കു പോവുന്നില്ല; സ്വന്തം ഹോട്ടല്‍ തുടങ്ങണം'

രണ്ടരവയസ്സുകാരൻ മകൻ അദ്വൈതിന്റെ കുടുക്ക പൊട്ടിച്ചെടുത്ത 50 രൂപയും ചേർത്താണ് അനൂപ് ഭാ​ഗ്യടിക്കറ്റെടുത്തത്

Published on 19th September 2022
shaji

കെ എം ഷാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചു; വിവാദ പ്രസംഗങ്ങളില്‍ വിശദീകരണം നല്‍കാന്‍ നിര്‍ദേശം

ഷാജിയുടെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെയും നേതാക്കളെയും പ്രതിരോധത്തിലാക്കുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു

Published on 19th September 2022

Search results 1 - 15 of 325