കൊലവിളിച്ച് വിദ്യാർഥികൾ, മാർപാപ്പയുടെ ആരോ​ഗ്യനില ഗുരുതരം, പരീക്ഷകൾ തിങ്കളാഴ്ച മുതൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ഷഹബാസിനെ കൊല്ലുമെന്നു പറഞ്ഞാൽ കൊല്ലും, അവന്റെ കണ്ണൊന്നു നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല'
Todays Top 5 news
മുഹമ്മദ് ഷഹബാസ് ടെലിവിഷൻ സ്ക്രീൻ ഷോട്ട്

വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. എളേറ്റിൽ വട്ടോളി എംജെ ​ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും താരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപടിയുമായി ബന്ധപ്പെട്ട തർക്കമാണ് സം​ഘർഷത്തിനു കാരണം.

1. പത്താം ക്ലാസുകാരൻ മരിച്ചു

thamarassery farewell party issue
മുഹമ്മദ് ഷഹബാസ് ടെലിവിഷൻ സ്ക്രീൻ ഷോട്ട്

2. വിദ്യാർഥികളുടെ കൊലവിളി

Thamarassery student threat shahbas
മുഹമ്മദ് ഷഹബാസ് ടെലിവിഷൻ സ്ക്രീൻ ഷോട്ട്

3. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ തിങ്കളാഴ്ച മുതൽ

SSLC and Plus Two exams
പ്രതീകാത്മക ചിത്രംഫയൽ

4. മാർപാപ്പയുടെ ആരോ​ഗ്യനില വീണ്ടും ​ഗുരുതരം

Francis Pope
ഫ്രാൻസിസ് മാർപാപ്പ

5. 'മൂന്നാം ലോകമഹായുദ്ധമാണോ ലക്ഷ്യം?'

white house trump zelensky
വൈറ്റ് ഹൗസില്‍ ട്രംപ്-സെലന്‍സ്കി കൂടിക്കാഴ്ചസ്ക്രീൻഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com