ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി, യുഎസ് ഓപ്പണ്‍ കിരീടം സ്വരേവിന്, ഇന്ത്യക്ക് വനിത ഏഷ്യ കപ്പ്...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

top 5 14092026
Top 5

സംസ്ഥാനത്തെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ ഒരുങ്ങുകയാണ് കെഎസ്ഇബി. യൂണിറ്റിന് 30 രൂപ വരെ കൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. തിങ്കളാഴ്ച മുതല്‍ തന്നെ പുതിയ വൈദ്യുതി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എന്‍ടിപിസിയുടെ രത്‌നഗിരി പവര്‍ പ്ലാന്റില്‍ നിന്ന് 300 മെഗാവാട്ട് വൈദ്യുതി ഈ മാസം 30 വരെ ലഭ്യമാക്കും.

1. 30 രൂപയ്ക്കുവരെ വൈദ്യുതി വാങ്ങും

power cut
KSEB to Purchase Power at Up to Rs 30 per Unit to Overcome CrisisAI Generated Image

2. യുഎസ് ഓപ്പണ്‍ കിരീടം അലക്‌സാണ്ടര്‍ സ്വരേവിന്

Zverev
Alexander Zverev defeats Ben Shelton to win US Open title, claims second Grand Slam of 2026

3. വനിത ഏഷ്യ കപ്പില്‍ ഇന്ത്യക്ക് എട്ടാം കിരീടം

Team India Celecrates Wicket
Team India Celecrates WicketX/@BCCIWomen

4. ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാതെ ഇന്ത്യ

naqvi, team india
Mohsin Naqvi at the Women's Asia Cup final; (right) Indian women's cricket teamX

5. ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

horoscope
horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com