നാളെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വിദ്യാലയങ്ങള്‍ക്ക് അവധി; ബിഹാറില്‍ ബിജെപി കോട്ട പിടിച്ചെടുത്ത് പ്രശാന്ത് കിഷോര്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 15 പേര്‍ മരിച്ചതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഏഴു പേരെ കാണാതായി
today top five news
today top five news
Edited By:

1. നാളെയും പന്ത്രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ അവധി

heavy rain in kerala
എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

2. ബങ്കിപ്പുരിലെ കാവിക്കോട്ട തകർത്ത് പ്രശാന്ത് കിഷോർ; ബിജെപിയെ തളച്ച് 'ജെൻ-സി' വിപ്ലവം

Prashant Kishor
പ്രശാന്ത് കിഷോര്‍File Photo

3. 'സല്‍ക്കാരമല്ല, അന്ന് വൈകീട്ട് മൂന്നുമണിക്കാണ് ഭക്ഷണം കഴിച്ചത്; അത്ര വലിയ തെറ്റാണെന്ന് അറിയില്ലായിരുന്നു'

Chief Minister V D Satheesan
മുഖ്യമന്ത്രി വിഡി സതീശൻ ഫയൽ

4. എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധം; ഡിജിപിയാക്കാന്‍ എന്താണിത്ര തിടുക്കം?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

 S Sreejith
എസ് ശ്രീജിത്ത് ഫെയ്സ്ബുക്ക്

5. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 15 മരണം, 7 പേരെ കാണാനില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി

Chief Minister VD Satheesan
Chief Minister VD Satheesanഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com