പ്രിയങ്ക ഗാന്ധി പത്രിക നല്‍കി; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് അന്‍വര്‍; ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി 12 കോടിയെന്ന് സത്യവാങ്മൂലം. വിവിധ ബാങ്കുകളിലായും സ്വര്‍ണവുമായും 4.24 കോടിയുടെ നിക്ഷേപമുണ്ട്.