പ്രൊഫ. എം കെ സാനു അന്തരിച്ചു, കന്യാസ്ത്രീകള്‍ ജയില്‍മോചിതരായി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കര്‍ശന വ്യവസ്ഥകളോടെ ആയിരുന്നു മലയാളി കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്കും കൂടെ ഉണ്ടായിരുന്ന ആദിവാസി യുവാവ് സുകമാന്‍ മാണ്ഡവിക്കും എന്‍ഐഎ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷി ജാമ്യം അനുവദിച്ചത്.
top 5 news
top 5 newsfile

1. പ്രൊഫ. എം കെ സാനു അന്തരിച്ചു

m k sanu
പ്രൊഫ. എം കെ സാനു Prof M K Sanu | file

2. കന്യാസ്ത്രീകള്‍ ജയില്‍മോചിതരായി; മടങ്ങിയത് രാജീവ് ചന്ദ്രശേഖറിനൊപ്പം

Kerala Nuns released from Chhattisgarh prison
Kerala Nuns released from Chhattisgarh prisonani

3. തലയിൽ മുറിവ്, സഹായം തേടാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു

Kalabhavan Navas
കലാഭവൻ നവാസ് (Kalabhavan Navas)ഇൻസ്റ്റ​ഗ്രാം

4. ചക്രവാതച്ചുഴി; ബുധനാഴ്ച വരെ സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത

kerala rain today
മഴയ്ക്ക് സാധ്യതപ്രതീകാത്മക ചിത്രം

5. സിനിമാ നയത്തിന്റെ കരട് രേഖയിലെ നിർദേശങ്ങൾ

Kerala Film Policy
Kerala Film Policyവിഡിയോ സ്ക്രീൻഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com