'കേരള' ഇനി 'കേരളം', പിഎസ്‍സി പ്രായപരിധി '40', ശബരിമലയില്‍ ഇനിയെന്തെങ്കിലും ബാക്കിയുണ്ടോ?;.... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മതാധിഷ്ഠിത പേര് നല്‍കാന്‍ പാടില്ല
Todays Top 5 News
Todays Top 5 News

സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമാണ് കേരളത്തിന്റെ ആവശ്യം അം​ഗീകരിച്ചത്. ബിൽ രാഷ്ട്രപതി ദ്രൗപദി മുർമു കേരള നിയമസഭയ്ക്ക് അയയ്ക്കും.

1. 'കേരള' അല്ല ഇനി 'കേരളം'

Minister Ashwini Vaishnav announces Union Cabinet decisions
Minister Ashwini Vaishnav announces Union Cabinet decisions

2. പിഎസ് സി പ്രായപരിധി കൂട്ടി

Kerala PSC
പിഎസ് സി പ്രായപരിധി കൂട്ടിfile

3. സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും സുപ്രീംകോടതി വിമര്‍ശനം

sabarimala
sabarimalaഫയൽ

4. നവകേരള സര്‍വേയില്‍ അപാകതയെന്ത്? പഠനം നടത്തുന്നതില്‍ എന്താണ് തെറ്റ്?

Supreme Court Stays Kerala HC Judgment Stopping State Govt's 'Nava Kerala Citizen Response Program
Supreme Court File

5. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചു, മന്ത്രിസഭായോഗ തീരുമാനം

CABINET
മന്ത്രിസഭScreen grab

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com