സംസ്ഥാനത്ത് അതിതീവ്രമഴ; സതീശനെതിരെ ആഞ്ഞടിച്ച് അന്‍വര്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പി വി അന്‍വറിനെ ഒതുക്കാനാണോ യുഡിഎഫ് ചെയര്‍മാന്‍ ഉദ്ദേശിക്കുന്നത്, അതല്ല പിണറായി വിജയനെ ഒതുക്കാനാണോ?.
today top five news
top five news

1. റെഡ് അലര്‍ട്ട്; നാളെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

holiday
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി (Kerala rain)ഫയല്‍

2. 'അന്‍വറുമായി സംസാരിച്ചാല്‍ രാജിവയ്ക്കുമെന്ന് സതീശന്‍ ഭീഷണി മുഴക്കി, ഇരുട്ടിന്‍റെ മറവില്‍ വെട്ടിക്കൊല്ലാന്‍ സ്ട്രാറ്റജി'

P V Anvar
P V Anvarspecial arrangement

3. മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറിടത്ത് തീവ്രമഴ, ജാഗ്രത

Heavy rain;
എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്ഫയല്‍

4. കൊച്ചി കപ്പലപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതവും സൗജന്യറേഷനും

PINARAYI VIJAYAN PRESS MEET
Pinarayi Vijayan

5. ‘മറ്റു രാജ്യങ്ങൾക്കു മേൽ നികുതി ചുമത്താൻ അവകാശമില്ല; അധികാര ദുര്‍വിനിയോഗം’: ട്രംപിനെതിരെ യുഎസ് കോടതി

Donald Trump
Donald Trumpഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com