വിവാഹ മോചനം നേടിയതില്‍ വൈരാഗ്യം; വര്‍ക്കലയില്‍ റഷ്യന്‍ വനിതയുടെ വീടിന് നേരെ മുന്‍ ഭര്‍ത്താവിന്റെ ആക്രമണം

വര്‍ക്കലയില്‍ വിദേശ വനിതയുടെ വീടിനുനേരെ ആക്രമണം
അഖിലേഷ്
അഖിലേഷ്
Updated on
1 min read


തിരുവനന്തപുരം:  വര്‍ക്കലയില്‍ വിദേശ വനിതയുടെ വീടിനുനേരെ ആക്രമണം. വര്‍ക്കല കുരക്കണ്ണിയില്‍ വാടകയ്ക്ക് താമസിക്കുന്ന റഷ്യന്‍ യുവതിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ മുന്‍ ഭര്‍ത്താവായ വര്‍ക്കല സ്വദേശി അഖിലേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിവാഹ മോചനം നടത്തിയതിലെ വിരോധമാണ് ആക്രമണത്തിന് കാരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com