• Search results for varkala
Image Title
varkala_beach

വര്‍ക്കലയിലും കടല്‍ ഉള്‍വലിഞ്ഞു; പിന്നോട്ടുപോയത് 50 മീറ്ററോളം, കാരണം ചന്ദ്രഗ്രഹണം?

കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞതിന് സമാനമായ പ്രതിഭാസം തിരുവനന്തപുരം വര്‍ക്കലയിലും

Published on 8th November 2022
arrested
police

മകള്‍ വീട്ടില്‍ വിളിച്ചുവരുത്തി; ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി; ഗുരുതരാവസ്ഥയില്‍

2019ല്‍ ഇതേ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് ബാലു

Published on 23rd September 2022
police

വര്‍ക്കലയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് യുവതിയെ വെട്ടി

നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രയിലെത്തിച്ചത്.

Published on 23rd September 2022
rahul_gandhi

രാഹുല്‍ ഗാന്ധി ശിവഗിരിയിലെത്തി; സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി

ശിവഗിരി മഠത്തിലെ സന്യാസിവര്യന്മാരുമായി രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തി.

Published on 14th September 2022
police

ഇലക്ട്രിക് സ്‌കൂട്ടര്‍ ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്; കേസെടുക്കാനാവില്ലെന്ന് പൊലീസ് 

ഇത്തരം വാഹനങ്ങൾ ഇടിച്ചാൽ കേസ് എടുക്കാൻ പറ്റില്ലെന്നാണ് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച വിശദീകരണം 

Published on 14th September 2022
police

മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍; കഴുത്തു ഞെരിച്ച ശേഷം ഫാനില്‍ കെട്ടിത്തൂക്കാനും ശ്രമം; നവവധുവിന്റെ കൊലപാതകം ആസൂത്രിതം

കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച തുണി മുറിയില്‍ നിന്നും ഫൊറന്‍സിക് സംഘത്തിന് ലഭിച്ചു

Published on 6th September 2022
biju

ടിപ്പര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു; ഡ്രൈവര്‍ മരിച്ചു

കാര്‍ വാഷിങ് പമ്പിലേക്കുള്ള വയറിലെ സ്വിച്ചില്‍ നിന്നും വൈദ്യുതാഘാതമേറ്റതായാണ് സൂചന

Published on 28th August 2022
ganja_arrest

ലഹരി ശേഖരവുമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം അതിഥി തൊഴിലാളികളുടെ ബസ് യാത്ര; പിടിച്ചത് ഏഴുകിലോ കഞ്ചാവ്, ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ കേസ്

വാളയാര്‍ അതിര്‍ത്തിയില്‍ അതിഥി തൊഴിലാളികളുമായി സഞ്ചരിച്ച ബസില്‍ നിന്ന് ഏഴ് കിലോ കഞ്ചാവ് പിടികൂടി

Published on 28th August 2022
boat drowned in varkala

വര്‍ക്കലയില്‍ വള്ളം മറിഞ്ഞു; മൂന്ന് മത്സ്യത്തൊഴിലാളികള്‍ ഗുരുതരാവസ്ഥയില്‍

ഗുരുതരാവസ്ഥയിലായ മൂന്ന് മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Published on 9th August 2022
debut_director_remuneration

'പുതുമുഖ സംവിധായകർക്ക് പൈസ കൊടുക്കണ്ട'; മുഴുപ്പട്ടിണിയായിരിക്കും, ഓസിയിട്ടായിരിക്കും താമസം; കുറിപ്പ്  

ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള ആ​ഗ്രഹവുമായി നടക്കുന്നവരുടെ യഥാർത്ഥ ജീവിതം തുറന്നുകാട്ടിയാണ് അഭിലാഷിന്റെ കുറിപ്പ്

Published on 14th June 2022
bommai

സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് മുഖ്യമന്ത്രി 

മനുഷ്യനും നായയും തമ്മിലുള്ള ബന്ധം ഇതിവൃത്തമാക്കിയാണ് രക്ഷിത് ഷെട്ടിയുടെ ചാർളി 777 അണിയിച്ചൊരുക്കിയിട്ടുള്ളത്

Published on 14th June 2022
oru_happy_family_nihal

"ഞങ്ങൾക്കത് വളരെ അപമാനമായി തോന്നി"; വർക്കലയിൽ നേരിട്ട വിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യൂട്യൂബർ നിഹാൽ, വിഡിയോ 

റിസേർവ്ഡ് സീറ്റ് എന്ന് പറഞ്ഞ് തങ്ങളെ മാറ്റിയിരുത്തിയ സ്ഥലത്ത് വിദേശികൾ എത്തിയപ്പോൾ അവരെ ഇരിക്കാൻ അനുവദിച്ചതിനെക്കുറിച്ചാണ് നിഹാൽ പറയുന്നത്

Published on 14th June 2022
mobile_tower

ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

സുല്‍ത്താന്‍ ബത്തേരിക്ക് അടുത്ത് ഫെയര്‍ലാന്റ് കോളനിയിലാണ് സംഭവം

Published on 12th June 2022
plustwo students hacked theirs classmate father

മദ്യപിച്ച് സ്ഥിരം ബഹളം; വിദ്യാര്‍ത്ഥിനിയുടെ അച്ഛനെ വീട്ടില്‍ കയറി വെട്ടി പ്ലസ്ടു സഹപാഠികള്‍

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികളെ ചക്കരക്കല്ല് പൊലീസ് കസ്റ്റഡിയിലെടുത്തു

Published on 7th April 2022

Search results 1 - 15 of 36