ശബരിമല തീർഥാടനം: വെജിറ്റേറിയൻ ഭക്ഷണത്തിന്റെയും ബേക്കറി ഉൽപ്പന്നങ്ങളുടെയും ജ്യൂസുകളുടെയും വില നിശ്ചയിച്ചു; നിരക്ക് ഇങ്ങനെ

പത്തനംതിട്ട ജില്ലാ കലക്ടറാണ് വില നിശ്ചയിച്ചത്.
sabarimala pilgrimage
പത്തനംതിട്ട ജില്ലാ കലക്ടറാണ് വില നിശ്ചയിച്ചത്ഫയല്‍
Updated on
2 min read

പത്തനംതിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ആഹാരസാധനങ്ങൾ, മെഷീൻ ചായ/കോഫി, ബേക്കറി സാധനങ്ങൾ, ജ്യൂസുകൾ എന്നിവയുടെ വില ഏകീകരിച്ച് നിശ്ചയിച്ചു. പത്തനംതിട്ട ജില്ലാ കലക്ടറാണ് വില നിശ്ചയിച്ചത്.

വെജിറ്റേറിയൻ ആഹാരസാധനങ്ങൾ

വില ഏകീകരിച്ച് നിശ്ചയിച്ച ഭക്ഷണ സാധനങ്ങളുടെ ഇനം, അളവ് , സന്നിധാനം, പമ്പ /നിലയ്ക്കൽ, ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിലെ വില എന്ന ക്രമത്തിൽ ചുവടെ:

ചായ, 150 മി.ലി, 14 രൂപ, 12 രൂപ, 11 രൂപ.

കാപ്പി 150 മി.ലി, 13 , 12 , 11.

കടുംകാപ്പി /കടുംചായ 150 മി.ലി, 11,10,9.

ചായ /കാപ്പി (മധുരം ഇല്ലാത്തത് ) 150 മി.ലി, 12,11,10.

ഇൻസ്റ്റന്റ് കാപ്പി (മെഷീൻ കോഫി)/ബ്രൂ/നെസ്‌കഫേ/ബ്രാൻഡഡ്)150 മി.ലി, 21,18,18.

ഇൻസ്റ്റന്റ് കാപ്പി (മെഷീൻ കോഫി)/ബ്രൂ/നെസ്‌കഫേ/കാഫിഡെ/ബ്രാൻഡഡ്) 200 മി.ലി, 24,22,22.

ബോൺവിറ്റ/ ഹോർലിക്‌സ് 150 മി.ലി, 27,25,26.

പരിപ്പുവട 40 ഗ്രാം, 16,14,11.

ഉഴുന്നുവട 40 ഗ്രാം, 16,14,11.

ബോണ്ട 75 ഗ്രാം, 15,13,10.

ഏത്തയ്ക്ക അപ്പം (പകുതി ഏത്തയ്ക്ക) 50 ഗ്രാം, 15,13,10.

ബജി 30 ഗ്രാം, 13,12,10.

ദോശ (ഒരെണ്ണം) ചട്‌നി, സാമ്പാർ ഉൾപ്പെടെ, 50 ഗ്രാം, 14,13,11.

ഇഢലി (ഒരെണ്ണം)ചട്‌നി, സാമ്പാർ ഉൾപ്പെടെ, 50 ഗ്രാം, 15,14,12.

ചപ്പാത്തി (ഒരെണ്ണം) 40 ഗ്രാം, 15,14,11.

പൂരി (ഒരെണ്ണം) മസാല ഉൾപ്പെടെ 40 ഗ്രാം , 16,14,12.

പൊറോട്ട (ഒരെണ്ണം) 50 ഗ്രാം, 16,14,11.

പാലപ്പം 50 ഗ്രാം, 14,13,10.

ഇടിയപ്പം 50 ഗ്രാം, 14,13,10.

നെയ് റോസ്റ്റ് 150 ഗ്രാം, 49,45,42.

മസാല ദോശ 200 ഗ്രാം, 59,51,50.

പീസ് കറി 100 ഗ്രാം, 35, 34, 33.

കടലകറി 100 ഗ്രാം, 35, 33,31.

കിഴങ്ങുകറി 100 ഗ്രാം, 33,31,30.

ഉപ്പുമാവ് 200 ഗ്രാം, 29,25,24.

ഊണ് പച്ചരി (സാമ്പാർ, മോര്, രസം, പുളിശ്ശേരി, തോരൻ, അവിയൽ, അച്ചാർ) 78,75,71.

ഊണ് പുഴുക്കലരി (സാമ്പാർ, മോര്, രസം, പുളിശ്ശേരി, തോരൻ, അവിയൽ, അച്ചാർ) 78,75,71.

ആന്ധ്ര ഊണ്, 80,76,72.

വെജിറ്റബിൾ ബിരിയാണി 350 ഗ്രാം, 78,75,71.

കഞ്ഞി (പയർ, അച്ചാർ ഉൾപ്പെടെ) 750 മി.ലി, 42,37,35.

കപ്പ 250 ഗ്രാം, 37,34,32.

തൈര് സാദം 55,50,48.

നാരങ്ങ സാദം, 52,48,47.

തൈര് ഒരു കപ്പ് , 15,13,10.

വെജിറ്റബിൾ കറി 100 ഗ്രാം, 27,24,24.

ദാൽ കറി, 100 ഗ്രാം. 27,24,24.

ടൊമാറ്റോ ഫ്രൈ 125 ഗ്രാം, 40,39,35.

പായസം 75 മി.ലി, 17,15,13.

ഒനിയൻ ഊത്തപ്പം 125 ഗ്രാം, 67,60,56.

ടൊമാറ്റോ ഊത്തപ്പം 125ഗ്രാം, 65,59,56.

മെഷീൻ ചായ/കോഫി

വില നിശ്ചയിച്ച മെഷീൻ ചായ/കോഫിയുടെ ഇനം, അളവ് , സന്നിധാനം, പമ്പ, ഔട്ടർ പമ്പ എന്ന ക്രമത്തിൽ ചുവടെ:

ചായ (മെഷീൻ ) 90 മി.ലി 10 രൂപ, 8 രൂപ, 8 രൂപ.

കോഫി(മെഷീൻ ) 90 മി.ലി 12 11, 10.

മസാല ടീ (മെഷീൻ) 90 മി.ലി 18,17,16.

ലെമൺ ടീ (മെഷീൻ) 90 മി.ലി 18,17,16.

ഫ്‌ളേവേഡ് ഐസ് ടീ (മെഷീൻ) 200 മി.ലി 24,21,20.

ബ്ലാക്ക് ടീ (ടീ ബാഗ്) 90 മി.ലി 11,10,8.

ഗ്രീൻ ടീ (ടീ ബാഗ്)90 മി.ലി 12,11,9.

കാർഡമം ടീ (മെഷീൻ) 90 മി.ലി. 17,16,15.

ജിഞ്ചർ ടീ (മെഷീൻ ) 90 മി.ലി. 17,16,15.

ബേക്കറി സാധനങ്ങൾ

വില നിശ്ചയിച്ച ബേക്കറി സാധനങ്ങളുടെ ഇനം, അളവ് , സന്നിധാനം, നിലയ്ക്കൽ/പമ്പ എന്ന ക്രമത്തിൽ ചുവടെ:

വെജിറ്റബിൾ പഫ്‌സ് 80 ഗ്രാം, 21 രൂപ, 20 രൂപ.

വെജിറ്റബിൾ സാൻവിച്ച് 100 ഗ്രാം, 25,23.

വെജിറ്റബിൾ ബർഗർ 125 ഗ്രാം, 32,30.

പനീർ റോൾ 125 ഗ്രാം, 34,33.

മഷ്‌റൂം റോൾ 125 ഗ്രാം, 36,35.

വെജിറ്റബിൾ മസാല റോസ്റ്റ് വിത്ത് കുബ്ബൂസ് /ചപ്പാത്തി (ഒരെണ്ണം) 150 ഗ്രാം, 34,32.

വെജിറ്റബിൾ ഡാനിഷ് 75 ഗ്രാം, 21,20.

ദിൽഖുഷ് 60 ഗ്രാം, 22,20.

സോയാബീൻ പിസ 150 ഗ്രാം, 52,50.

ബ്രഡ് മസാല 180 ഗ്രാം, 52,50.

സ്വീറ്റ്‌ന 80 ഗ്രാം, 22,19.

ജാം ബൺ (ഒരു പീസ്) 60 ഗ്രാം, 25,22.

മസാല റോൾ കുബ്ബൂസ്/ചപ്പാത്തി (ഒരെണ്ണം) 150 ഗ്രാം, 48,46.

ചോക്ലേറ്റ് കേക്ക് പീസ് 50 ഗ്രാം, 25,22.

സ്വീറ്റ് പഫ്‌സ് 60 ഗ്രാം, 23,20.

വാനില കേക്ക് പീസ് 50 ഗ്രാം, 20,18.

ജാം ബ്രഡ് 50 ഗ്രാം, 25,22.

ദിൽ പസന്ത് പീസ് 40 ഗ്രാം, 20,18.

ബനാന പഫ്‌സ് 90 ഗ്രാം, 22,21.

വെജിറ്റബിൾ കട്‌ലറ്റ് 50 ഗ്രാം, 19,17.

ബ്രെഡ് 350 ഗ്രാം, 37,35.

ബൺ 50 ഗ്രാം, 11,10.

ക്രീം ബൺ 80 ഗ്രാം, 23, 21.

വെജിറ്റബിൾ കുബ്ബൂസ് റോൾ 150 ഗ്രാം, 47,45.

ബനാന റോസ്റ്റ് (ഹാഫ് ബനാന) 50 ഗ്രാം, 15,13.

വെജിറ്റബിൾ ഷവർമ (കുബ്ബൂസ്/ചപ്പാത്തി (ഒരെണ്ണം) 150 ഗ്രാം, 62,60.

വെജിറ്റബിൾ സമോസ 60 ഗ്രാം, 14,12.

ബ്രഡ് സാൻവിച്ച് (രണ്ട് പീസ്) 60 ഗ്രാം, 23,21.

ആലു പൊറോട്ട (രണ്ട് പീസ്) 50,46.

പുലാവ് 70,68.

ജ്യൂസുകൾ

വില നിശ്ചയിച്ച ജ്യൂസുകളുടെ ഇനം, അളവ് , സന്നിധാനം, പമ്പ , ഔട്ടർ പമ്പ എന്ന ക്രമത്തിൽ ചുവടെ:

ലെമൺ ജ്യൂസ് 210 മി.ലി, 21 രൂപ, 21 രൂപ, 20 രൂപ.

ആപ്പിൾ ജ്യൂസ് 210 മി.ലി, 55,54,52.

ഓറഞ്ച് ജ്യൂസ് 210 മി.ലി, 60,50,48.

പൈനാപ്പിൾ ജ്യൂസ് 210 മി.ലി, 50,48,41.

ഗ്രേപ്‌സ് ജ്യൂസ് 210 മി.ലി, 55,48,41.

തണ്ണിമത്തൻ ജ്യൂസ് 210 മി.ലി, 48,36,34.

ലെമൺ സോഡ 210 മി.ലി, 28,25,24.

കരിക്ക് 45,40,40.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com