വിഷു, മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

സഹസ്ര കലശാഭിഷേകവും പടിപൂജയും ഇന്ന്
Sabarimala
Sabarimala
Updated on
1 min read

പത്തനംതിട്ട: വിഷു, മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. ശനിയാഴ്ച സഹസ്ര കലശാഭിഷേകം ഉണ്ടാകും. വൈകീട്ട് പടിപൂജയും നടക്കും.

മാസപൂജയുടെ അവസാന നാളുകളിലും ഇത്തവണ തിരക്ക് കൂടുതലായിരുന്നു. മിക്ക ദിവസങ്ങളിലും ശരാശരി 30,000 പേര്‍ ദര്‍ശനത്തിനെത്തി.

Sabarimala
കെപിസിസി ലെറ്റർ പാഡിൽ വ്യാജ കത്ത്; സണ്ണി ജോസഫിന്റെ പരാതിയിൽ 2 സുധാകര അനുകൂലികൾക്കെതിരെ കേസ്

പമ്പാ നദിയില്‍ വെള്ളം കുറഞ്ഞത് തീര്‍ഥാടകരെ അലട്ടുന്നുണ്ട്. ജലസംഭരണികളില്‍ വെള്ളം കുറവായതിനാല്‍ ഡാം തുറന്നുവിടാനും കഴിഞ്ഞിരുന്നില്ല. നദി മലിനമാകുന്നുമുണ്ട്.

ഇടവമാസ പൂജകള്‍ക്കായി മെയ് 14നു വൈകീട്ട് അഞ്ചിനു നട തുറക്കും.

Sabarimala
നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍; പ്രതികള്‍ വിളിച്ചിരുന്നത് സിം ബോക്‌സുകളിലൂടെ
Summary

sabarimala temple will close at 10 pm tonight after completing the Vishu and Medamasa poojas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com