പറവൂരിൽ 3 പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു, സെയ്ഫലി ഖാന് കുത്തേറ്റു, നീറ്റ് യുജി പരീക്ഷ ഓൺലൈൻ ഇല്ല... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴ്ത്തുപാട്ട് ആസ്വദിച്ച് മുഖ്യമന്ത്രി
Saif Ali Khan stabbed
സെയ്ഫ് അലി ഖാൻഎക്സ്

സെയ്ഫലി ഖാന്റെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ മോഷണം ശ്രമം. ഇതു തടയുന്നതിനിടെയാണ് നടന് കുത്തേറ്റത്. അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

1. പറവൂരിൽ അരും കൊല; 3 പേരെ വീട്ടിൽ കയറി വെട്ടി കൊന്നു; അയൽവാസി അറസ്റ്റിൽ

3 people were hacked to death
ആശുപത്രി ​​ദൃശ്യംടെലിവിഷൻ സ്ക്രീൻ ഷോട്ട്

2. നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു, ആക്രമണം മോഷണ ശ്രമം തടയുന്നതിനിടെ

SAIF ALI KHAN
സെയ്ഫ് അലി ഖാൻഫയൽ ചിത്രം

3. സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയെ തിരിച്ചറിഞ്ഞു; സിസിടിവി ദൃശ്യം പുറത്തുവിട്ട് മുംബൈ പൊലീസ്

saif-ali-khan-attack-suspect-caught-on-camera
സെയ്ഫ് അലി ഖാന്‍

4. ക്ഷതങ്ങളോ മുറിവുകളോ ഇല്ല, ഗോപന്‍ സ്വാമിയുടെ മരണം അസ്വാഭാവികമല്ലെന്ന് പ്രാഥമിക നിഗമനം; ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക്

gopan swamy
ഗോപന്‍ സ്വാമിയുടെ മരണം അസ്വാഭാവികമല്ലെന്ന് പ്രാഥമിക നിഗമനംഫയൽ

5. നീറ്റ് യുജി പരീക്ഷ ഈ വര്‍ഷവും ഓണ്‍ലൈന്‍ ഇല്ല, ഒഎംആര്‍ രീതിയില്‍ നടത്തും

NEET UG exam will not be conducted online this year, OMR method will be used
പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com