സഞ്ജു ടീമില്‍, ഗില്‍ നയിക്കും, യുപിഎസ്‌സി പരീക്ഷകളില്‍ ഇനി എഐ സംവിധാനം, കെജരിവാളിന് നിർണായകം... ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Today's Top 5 News
ശുഭ്മാന്‍ ഗില്‍ബിസിസിഐ

ലോകകപ്പ് ടീമിലെ മിക്ക സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം അനുദിച്ച് യുവ സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രിത് ബുംറ, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ് അടക്കമുള്ളവര്‍ക്ക് വിശ്രമം.

1. സഞ്ജു ടീമില്‍, ഗില്‍ നയിക്കും; സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

 Sanju Samson
സഞ്ജു സാംസൺഫയൽ

2. കെജരിവാളിന് നിർണായകം; ജാമ്യം ചോദ്യം ചെയ്തുള്ള ഹർജിയിൽ നാളെ വിധി

Arvind Kejriwal bail
അരവിന്ദ് കെജരിവാൾ ഫയൽ

3. നേര്യമംഗലത്ത് കാറിനും ബസിനും മുകളിലേക്ക് മരം കടപുഴകി വീണു; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

neriamangalam accident
നേര്യമംഗലത്ത് കാറിനും ബസിനും മുകളിലേക്ക് മരം കടപുഴകി വീണുടിവി ദൃശ്യം

4. യുപിഎസ്‌സി പരീക്ഷകളില്‍ ഇനി എഐ സംവിധാനം, 24വിദ്യാര്‍ഥികള്‍ക്ക് ഒരു സിസിടിവി

UPSC
പ്രതീകാത്മകംഫയല്‍

5. ദക്ഷിണ കൊറിയയില്‍ ലിഥിയം ബാറ്ററി നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടിത്തം; 22 മരണം, എട്ട് പേര്‍ക്ക് പരിക്ക്

fire at the Aricell lithium battery factory in  South Korea
ദക്ഷിണ കൊറിയയില്‍ ലിഥിയം ബാറ്ററി നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടിത്തംഎക്‌സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com