സ്‌കൂട്ടര്‍ ഒതുക്കി നിര്‍ത്തി, എന്നിട്ടും അപകടം; ടിപ്പര്‍ ഇടിച്ച് യാത്രക്കാരി മരിച്ചു

മാവേലിക്കരയില്‍ ടിപ്പര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു
alappuzha accident
ആനി ബാബു
Edited By:
Updated on: 
1 min read

ആലപ്പുഴ: മാവേലിക്കരയില്‍ ടിപ്പര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ചെന്നിത്തല സൗത്ത് ബാബുവിന്റെ ഭാര്യ ആനി ബാബു (56) ആണ് അപകടത്തില്‍പ്പെട്ടത്.

മാവേലിക്കര ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 10 നു ശേഷമായിരുന്നു അപകടം. പിന്നില്‍ ടിപ്പര്‍ ലോറി വരുന്നത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരി വാഹനം റോഡരികിലേക്ക് ഒതുക്കാന്‍ ശ്രമിക്കുന്നതിനിടെ ടിപ്പറിന്റെ ഒരു ഭാഗം തട്ടുകയായിരുന്നു. മറിഞ്ഞുവീണ സ്‌കൂട്ടറും ആനിയും ടിപ്പറിനടിയില്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാവേലിക്കര പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

alappuzha accident
"വീട്ടമ്മമാര്‍ ജാഗ്രതൈ...!!!"; കണ്ണൂരില്‍ വയോധികയ്ക്ക് ലിഫ്റ്റ് നല്‍കി മാലപൊട്ടിച്ചു
alappuzha accident
ദീപാവലി മഴയില്‍ മുങ്ങുമോ?, ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Summary

scooter Passenger dies after being hit by a tipper lorry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER