എംഡിഎംഎ കൈമാറാന്‍ കാത്തുനിന്നു; സ്‌കൂബ ഡൈവര്‍ അറസ്റ്റില്‍

ഇരിഞ്ഞാലക്കുട തേലപ്പള്ളിയില്‍ നിന്നാണ് 20 ഗ്രാം ലഹരി മരുന്നുമായി ബൈക്ക് സഹിതം യുവാവിനെ പിടികൂടിയത്.
Scuba diver arrested with MDMA
സ്‌കൂബ ഡൈവര്‍ അറസ്റ്റില്‍
Updated on
1 min read

തൃശൂര്‍: എംഡിഎംഐയുമായി സ്‌കൂബ ഡൈവര്‍ അറസ്റ്റില്‍. ഇരിഞ്ഞാലക്കുട തേലപ്പള്ളിയില്‍ നിന്നാണ് 20 ഗ്രാം ലഹരി മരുന്നുമായി ബൈക്ക് സഹിതം യുവാവിനെ പിടികൂടിയത്. പെരുമ്പിള്ളിശ്ശേരി പള്ളിയില്‍ വീട്ടില്‍ ശ്യാം 24 വയസ്സ് ആണ് പിടിയിലായത്.

റൂറല്‍ ഡാന്‍സ് ഓഫ് സംഘവും ഇരിങ്ങാലക്കുട പൊലീസും രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത് .ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇയാള്‍ ലഹരി മരുന്ന് നല്‍കിയിരുന്നത്. എംഡിഎംഎ കൈമാറാന്‍ കാത്തു നില്‍ക്കവെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Scuba diver arrested with MDMA
സിറ്റി ഗ്യാസ് പദ്ധതിക്കായി എടുത്ത കുഴിയില്‍ സ്‌കൂട്ടര്‍ യാത്രികന്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ടു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Senior Kerala journalist accused of sexual harassment in train, arrested
 A woman interrupted a press conference held by three Kerala ministers in Thrissur.
Jana Nayagan
Minor girls sexually assaulted in Perumbavoor: Youth arrested
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com