അദാനിക്ക് ക്ലീന്‍ചിറ്റ്; അപവാദത്തിനെതിരെ നടപടിയെന്ന് ഷൈന്‍; സംസ്ഥാനത്ത് പാല്‍വില കൂടും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
'ആന്തരിക ജീര്‍ണതകള്‍ മൂലം കേരള സമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്താനാവാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാനായി എന്‍റെ പേരും ചിത്രവും വച്ച് അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സമൂഹമാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ എല്ലാ തെളിവുകളും സഹിതം മുഖ്യമന്ത്രി, സംസ്ഥാന െപാലീസ് മേധാവി, സംസ്ഥാന വനിതാ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയാണ്'