ഷൈൻ ടോം ചാക്കോ പൊലീസിനു മുന്നിലേക്ക്, വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് കാസ സുപ്രീം കോടതിയില്‍, മലയാളി കുടുംബങ്ങള്‍ കടക്കെണിയില്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വിദേശത്ത് കണ്ണഞ്ചിപ്പിക്കുന്ന തൊഴില്‍ സ്വപ്‌നം കണ്ട് പുറത്ത് പോയി പഠിച്ചിട്ടും ജോലി കിട്ടാതെ മടങ്ങുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു
Shine Tom Chacko appears before the police, CASA moves Supreme Court... today's top 5 news
ഷൈൻ ടോം ചാക്കോഫെയ്സ്ബുക്ക്

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെട്ട പ്രശസ്ത ഹൃദയാരോ​ഗ്യ വിദ​ഗ്ധർ ഡോ. മാത്യു സാമുവൽ കളരിക്കൽ (77) അന്തരിച്ചു. ആൻജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങൾ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവർത്തനങ്ങളുടെ പേരിലാണ് ഡോ. മാത്യു സാമുവൽ കളരിക്കൽ ആദരിക്കപ്പെടുന്നത്. 2000ത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

1. കേസ് വെറും ഓലപ്പാമ്പാണെന്ന് ഷൈന്‍ ടോം ചാക്കോയുടെ കുടുംബം

shine tom chacko
ഷൈന്‍ ടോം ചാക്കോ എക്‌സ്

2. 'മുനമ്പത്തിന് നിര്‍ണായകം'

casa
വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് കാസ സുപ്രീംകോടതിയില്‍ ഫെയ്‌സ്ബുക്ക്

3. വിദേശ പഠന മോഹത്തില്‍പ്പെട്ട് മലയാളി കുടുംബങ്ങള്‍ കടക്കെണിയില്‍

EDUCATION LOAN
കേരളത്തില്‍ വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് 9,387.11 കോടി രൂപയാണ് തിരിച്ചടയ്ക്കാന്‍ ഉള്ളത്പ്രതീകാത്മക ചിത്രം

4. ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

India's Father of Angioplasty Cardiologist Dr Mathew Samuel Kalarickal Passes Away
ഡോ. മാത്യു സാമുവൽഎക്സ്

5. അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

Bhagavad Gita, Natyashastra
ഭഗവത്ഗീതയും നാട്യശാസ്ത്രവും X post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com