സിദ്ദിഖിന് ഇന്ന് നിർണായകം; മുൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം ​കോ​ട​തി പ​രി​ഗ​ണി​ക്കും

ത​നി​ക്കെ​തി​രാ​യ കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നാ​ണ് സിദ്ദിഖിന്‍റെ വാ​ദം.
actor Siddique's anticipatory bail in sexual assault case
സിദ്ദിഖ്ഫയൽ
Updated on
1 min read

കൊ​ച്ചി: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ന​ട​ൻ സി​ദ്ദി​ഖി​ന്‍റെ മുൻ​കൂ​ർ ജാമ്യാപേ​ക്ഷ സു​പ്രീം ​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സ് ബേ​ല എം ​ത്രി​വേ​ദി, സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ്മ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹർജി പ​രി​ഗ​ണി​ക്കു​ക. അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഐശ്വ​ര്യ ഭാ​ട്ടി സം​സ്ഥാ​ന​ത്തി​നാ​യി ഹാ​ജ​രാ​കും. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ റോ​ത്ത​ഗി​യാ​ണ് സി​ദ്ദി​ഖി​നാ​യി ഹാ​ജ​രാ​കു​ന്ന​ത്.

ത​നി​ക്കെ​തി​രാ​യ കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നാ​ണ് സിദ്ദിഖിന്‍റെ വാ​ദം. സു​പ്രീം ​കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ തള്ളി​യാ​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​ന്നി​ല്‍ സി​ദ്ദി​ഖ് കീ​ഴ​ട​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന.​

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

actor Siddique's anticipatory bail in sexual assault case
തിരുവനന്തപുരം എസ്എടി ആശുപത്രി ഇരുട്ടില്‍; പരിശോധന ടോര്‍ച്ച് വെളിച്ചത്തില്‍, പ്രതിഷേധം

സിദ്ദിഖിനെ ഒളിവിൽ പോകാൻ സഹായിച്ചെന്ന സംശയത്തിൽ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com