ഇനി മെന്റർ 'തല'! സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കിയത് 15,627 പോസ്റ്റുകൾ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വിവാദമായ കാറ്റാടി വൈദ്യുതി ഇടപാടിൽ സർക്കാർ കൂടുതൽ പ്രതിരോധത്തിൽ
Today's Top 5 News
Today's Top 5 News

വിഡി സതീശൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം സമൂഹമാധ്യമങ്ങളിൽ നിന്ന് 15,627 പോസ്റ്റുകളോ ലിങ്കുകളോ നീക്കം ചെയ്തതായി ആഭ്യന്തര വകുപ്പിന്റെ സ്ഥിരീകരണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളും പോസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. നിയമസഭയിൽ സേവ്യർ ചിറ്റിലപ്പള്ളിയുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

1. സർക്കാരിന്റെ വാദം പൊളിയുന്നു

Kerala Police Social Media Posts Removed
Kerala Police Social Media Posts RemovedCenter-Center-Trivandrum

2. ധോനി ഐപിഎല്ലില്‍ നിന്ന് വിരമിച്ചു 

MS Dhoni
MS Dhoni file

3. കാറ്റാടി വൈദ്യുതി വിവാദത്തിൽ പുതിയ വഴിത്തിരിവ്

KSEB VEH Global Wind Power Purchase
KSEB VEH Global Wind Power PurchaseCenter-Center-Chennai

4. 'വോട്ടർമാരുടെ മതമോ ജാതിയോ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്താറില്ല'

Yogi Adityanath
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫയൽ

5. 'ജീവിതാവസാനം വരെ നീതിക്കായി പോരാടേണ്ടി വരുന്നു': ബിൽകിസ് ബാനു

 Bilkis Bano
ബിൽകിസ് ബാനു പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER