സ്പീക്കറെ ഇന്നറിയാം, 'കോക്രോച്ച് ജനത പാർട്ടി' രാജ്യ സുരക്ഷയ്ക്ക് ഭീഷണി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ആയുധമെടുത്താൽ കാത്തിരിക്കുന്നത് ജയിൽ'
Todays Top 5 News
Todays Top 5 News

നിയമസഭ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണകക്ഷി സ്ഥാനാർഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് മത്സര രം​ഗത്തുള്ളത്. വലിയ ഭൂരിപക്ഷമുള്ളതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും എന്നുറപ്പാണ്. പ്രതിപക്ഷ സ്ഥാനാർഥികളായി എൽഡിഎഫിൽ നിന്നു എസി മൊയ്തീനും ബിജെപി സ്ഥാനാർഥിയായി ബിബി ​ഗോപകുമാറും മത്സരിക്കും. ചരിത്രത്തിലാദ്യമായാണ് ബിജെപി സ്പീക്കർ സ്ഥാനത്തിനായി മത്സരിക്കുന്നത്.

1. മത്സരിക്കാൻ തിരുവഞ്ചൂരും എസി മൊയ്തീനും ​ഗോപകുമാറും

kerala assembly speaker election
speaker election

2. 'കോക്രോച്ച് ജനത പാർട്ടി' രാജ്യ സുരക്ഷയ്ക്ക് ഭീഷണി; ഐബി റിപ്പോർട്ട്

CJP
Cockroach Janta Party

3. ഇടക്കാല ജാമ്യം തേടി ഉമര്‍ ഖാലിദ് ഡല്‍ഹി ഹൈക്കോടതിയില്‍

Umar Khalid
Umar Khalidfile

4. പെരിയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടി ചെന്നിത്തല

Ramesh chennithala
Ramesh Chennithala file

5. ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്

IPL 2026 match gujarat titans vs chennai super kings
IPL 2026 x

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com