എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; പിണറായിയെ കണ്ട് വിഡി സതീശന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

എസ്കോർട്ട് വാഹനങ്ങൾ ഓരോന്ന് വീതം മതി. വാഹനവ്യൂഹത്തിൽ ആകെ മൂന്ന് വാഹനങ്ങൾ മാത്രമേ പാടുള്ളൂ
today top five news
today top five news

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വസതിയിലെത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ സന്ദര്‍ശിച്ചതും സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചതുമാണ് ഇന്നത്തെ പ്രധാന വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് റദ്ദാക്കിയ നീറ്റ് യുജി പുനഃപരീക്ഷ ജൂണ്‍ 21ന് നടത്താന്‍ എന്‍ടിഎ തീരുമാനിച്ചു.

1. പൊതുജനങ്ങളെ വഴിയിൽ തടയരുത്, അനാവശ്യ സുരക്ഷ വേണ്ട; ഡിജിപിക്ക് കർശന നിർദ്ദേശം നൽകി വി ഡി സതീശൻ

VD Satheesan
VD SatheesanPTI

2. എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 99.07%

SSLC exam results have been announced
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചുCenter-Center-Chennai

3. 'ടീം സതീശനില്‍' ആരൊക്കെ?; മുസ്ലീംലീഗിന് ഏതൊക്കെ വകുപ്പുകള്‍?; പ്രഖ്യാപനം നാളെ

P K Kunhalikkutty, V D Satheesan
P K Kunhalikkutty, V D Satheesan, Sunny Josephഫെയ്സ്ബുക്ക്

4. പൂമുഖത്തേക്ക് ഇറങ്ങിവന്ന് സ്വീകരിച്ച് പിണറായി വിജയന്‍, വിഡി സതീശന്റെ കൈ പിടിച്ച് മുറിക്കകത്തേക്ക്; ഹൃദ്യമായ കൂടിക്കാഴ്ച ( വീഡിയോ)

VD Satheesan, Pinarayi Vijayan
VD Satheesan, Pinarayi Vijayan

5. നീറ്റ് പുനഃപരീക്ഷ ജൂണ്‍ 21 ന്

neet re exam
നീറ്റ് പുനഃപരീക്ഷ ജൂണ്‍ 21 ന്പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com