രണ്ടാനച്ഛന്റെ ക്രൂരത; എട്ടുവയസ്സുകാരനെ തേപ്പുപെട്ടികൊണ്ട് പൊള്ളിച്ചു; കസ്റ്റഡിയില്‍

മൈനാഗപ്പളളി സ്വദേശി കൊച്ചനിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
child abuse case
പൊള്ളലേറ്റ എട്ടുവയസ്സുകാരന്‍ ടെലിവിഷന്‍ ചിത്രം
Updated on
1 min read

കൊല്ലം: മൂന്നാം ക്ലാസുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂരത. കൊല്ലം മൈനാഗപ്പളളിയിലാണ് സംഭവം. കുഞ്ഞിന്റെ കാലില്‍ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പട്ട് മൈനാഗപ്പളളി സ്വദേശി കൊച്ചനിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

child abuse case
'നുണ പൊളിഞ്ഞു; വീണാ ജോര്‍ജ് രാജിവയ്ക്കുകയാണ് ഇതിനുള്ള പോംവഴി'

വികൃതി കാണിച്ചതിന്റെ പേരിലാണ് കുഞ്ഞിനോട് ക്രൂരത കാണിച്ചതെന്നാണ് ഇയാളുടെ ന്യായീകരണം. കുട്ടിയുടെ അമ്മ വിദേശത്താണ്. കുട്ടിയെ സിഡബ്ലുസിയിലേക്ക് മാറ്റി. പെട്ടെന്നുണ്ടായ ദേഷ്യത്തിന് ചെയ്ത് പോയതാണെന്നാണ് രണ്ടാനച്ഛന്‍ പൊലീസിനോട് പറഞ്ഞത്

Summary

Eight-Year-Old Boy Burned with Ironing Board by Stepfather in Kollam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistan Clash
Niti Taylor
Toddlers Kept In Washing Machines, Locked In Bathrooms: Horror At Bengaluru Daycare
Cruelty to a seven-year-old boy in Aluva; Case filed against father
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com