സുഗതകുമാരി: എഴുത്തും പോരാട്ടവും; ചില ജീവിത ചിത്രങ്ങള്‍

എഴുത്തിലും സമര രംഗത്തും ഒരുപോലെ സജീവമായിരുന്നു അന്തരിച്ച കവയിത്രി സുഗതകുമാരി
സെക്രട്ടറിയേറ്റിലെ സമവേദിയില്‍ സുഗതകുമാരി/എക്‌സ്പ്രസ് ഫോട്ടോ
സെക്രട്ടറിയേറ്റിലെ സമവേദിയില്‍ സുഗതകുമാരി/എക്‌സ്പ്രസ് ഫോട്ടോ
Updated on: 
2 min read

എഴുത്തിലും സമര രംഗത്തും ഒരുപോലെ സജീവമായിരുന്നു അന്തരിച്ച കവയിത്രി സുഗതകുമാരി. സൈലന്റ് വാലി പോലുള്ള പരിസ്ഥിതി സമരങ്ങളിലും വിളപ്പില്‍ശാല, എന്‍ഡോസള്‍ഫാന്‍ പോലുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സമരങ്ങളിലും സുഗതകുമാരിയുടെ നിത്യസാന്നിധ്യമുണ്ടായിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരിയുടെ ചില ജീവിത ചിത്രങ്ങള്‍...

മാതൃഭാഷ ദിനാചാരണത്തില്‍ വീല്‍ ചെയറില്‍ എത്തിയപ്പോള്‍/ എക്‌സ്പ്രസ് ഫോട്ടോ

86ാം ജന്‍മദിനാഘോഷ വേളയില്‍/ എക്‌സ്പ്രസ് ഫോട്ടോ

എഴുത്തുകാരന്‍ എം മുകുന്ദനൊപ്പം/എക്‌സ്പ്രസ് ഫോട്ടോ​

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം/എക്‌സ്പ്രസ് ഫോട്ടോ

മഞ്ചു വാര്യര്‍ സുഗതകുമാരിക്കൊപ്പം/എക്‌സ്പ്രസ് ഫോട്ടോ

ഒഎന്‍വിയും സുഗതകുമാരിയും/എക്‌സ്പ്രസ് ഫോട്ടോ

വിഎസ് അച്യുതാനന്ദനൊപ്പം/എക്‌സ്പ്രസ് ഫോട്ടോ

ഒഎന്‍വി, എം ടി,സുഗതകുമാരി/എക്‌സ്പ്രസ് ഫോട്ടോ

വിളപ്പില്‍ശാല മാലിന്യ പ്ലാന്റിന് എതിരായ സമരവേദിയില്‍/എക്‌സ്പ്രസ് ഫോട്ടോ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER