• Search results for സമരം
Image Title
ma_baby_cpm_100

ഭൂതകാലത്തിളക്കത്തില്‍ നിര്‍വൃതി അടയുന്നതില്‍ കാര്യമില്ല, പിന്നോട്ടടി യാഥാര്‍ഥ്യം; എന്തുകൊണ്ടു പാര്‍ട്ടി വളര്‍ന്നില്ല എന്ന പരിശോധന വേണം: എംഎ ബേബി

'അടിയന്തരാവസ്ഥ'യെ 1975-ല്‍ സോവിയറ്റ് പാര്‍ട്ടിയും യു.എസ്.എസ്.ആര്‍ ഗവണ്‍മെന്റും പിന്താങ്ങിയെങ്കിലും അതിനെ എതിര്‍ത്ത് ത്യാഗപൂര്‍വ്വം പോരാടുകയാണ് സി.പി.എം ചെയ്തത്

Published on 17th October 2020
ramesh-chennithalahjkhkjh

മാണിസാറിന്റെ ആത്മാവ് പൊറുക്കില്ല; രാഷ്ട്രീയ വഞ്ചനയെന്ന് രമേശ് ചെന്നിത്തല

 കള്ളനെന്ന് വിളിച്ച് അപമാനിച്ചു, ബജറ്റ് വിറ്റ് കാശാക്കുന്നു എന്ന് ആരോപിച്ചു, വീട്ടില്‍ നോട്ട് എണ്ണല്‍ യന്ത്രം ഉണ്ടെന്ന് പറഞ്ഞ് മാണി സാറിനെ തേജോവധം ചെയ്തവരാണ് ഇടതുമുന്നണി

Published on 14th October 2020
farmers

മന്ത്രിമാരില്ലാതെ ചര്‍ച്ച; കര്‍ഷകര്‍ ഇറങ്ങിപ്പോയി; കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം തുടരും

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം നടത്തുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

Published on 14th October 2020
mani

മാണി സാര്‍ ഇട്ട പേര് ജോസ്, മകന്‍ സ്വയം സ്വീകരിച്ച പേര് യൂദാസ്; വിമര്‍ശനവുമായി ഷാഫി

മാണി സാര്‍ ഇട്ട പേര് ജോസ്, മകന്‍ സ്വയം സ്വീകരിച്ച പേര് യൂദാസ്; വിമര്‍ശനവുമായി ഷാഫി

Published on 14th October 2020

കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണം തടയും;മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് വയല്‍ക്കിളികള്‍

ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം തുടരുമെന്ന് സംഘടനയുടെനേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു

Published on 13th October 2020

'സ്വപ്‌നയുടെ മൊഴി വേദവാക്യം';  കള്ളക്കടത്ത് കേസിലെ പ്രതി ബിജെപിയുടെയും യുഡിഎഫിന്റെയും നേതൃകേന്ദ്രം; കോടിയേരി

ആദ്യം പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്ന രീതിയാണ് ഇവര്‍ പിന്തുടരുന്നത്

Published on 12th October 2020

കോണ്‍ഗ്രസിന്റെ കര്‍ഷകസമരത്തെ നേരിടാന്‍ ബിജെപി ; എട്ടുകേന്ദ്രമന്ത്രിമാര്‍ നാളെ പഞ്ചാബിലേക്ക്

മന്ത്രിമാര്‍ കര്‍ഷകര്‍, കര്‍ഷക നേതാക്കള്‍, കൃഷി ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തും

Published on 12th October 2020

ആട് എത്, ചെമ്മരിയാട് ഏതെന്ന് പോലും അറിയില്ല ; രാഹുലും പ്രിയങ്കയും പാടത്തെ വിളകളുടെ ഇല കണ്ട് ഏതെന്ന് പറഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി

കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ കര്‍ഷകരെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്

Published on 12th October 2020

സംസ്ഥാനത്ത് നാളെ ടിപ്പര്‍ ലോറി പണിമുടക്ക്

പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം.

Published on 11th October 2020
k-surendran

വ്യക്തിപരമായി അധിക്ഷേപിച്ചത് എന്തിനാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി; സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയെന്ന് തെളിഞ്ഞു: കെ സുരേന്ദ്രന്‍

സ്വപ്ന സുരേഷ് ഇ ഡിക്ക് നല്‍കിയ മൊഴി പുറത്തുവന്നതോടെ സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍

Published on 11th October 2020
k_surendran,,

സ്മിതാ മേനോനെ നിയമിച്ചത് മുരളീധരനല്ല, താനെന്ന് കെ സുരേന്ദ്രന്‍; വരും ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കും

സ്വര്‍ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണ് കേന്ദ്രമന്ത്രി വി മുരളധീനെതിരെ വ്യാജപ്രചാരണം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

Published on 8th October 2020

ഇത്രയും നുണയനായ ഒരു മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ആദ്യമെന്ന് ചെന്നിത്തല; വീണ്ടും പ്രത്യക്ഷ സമരവുമായി യുഡിഎഫ്

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി യുഡിഎഫ് വീണ്ടും രംഗത്ത്.

Published on 8th October 2020
ramesh-chennithalahjkhkjh

ഒഴിഞ്ഞു പോ, ഇനിയെങ്കിലും രാജിവച്ച് ഒഴിഞ്ഞുകൂടെ?; മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല

കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും നാണം കെടുത്തിയ ഒരു മുഖ്യമന്ത്രിയാണ് അധികാരത്തിലിരിക്കുന്നത്

Published on 7th October 2020
SupremeCourtofIndia

പൊതുസ്ഥലങ്ങള്‍ കൈയടക്കിയുള്ള സമരം അംഗീകരിക്കാനാവില്ല, ഒഴിപ്പിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തം: സുപ്രീം കോടതി

ബന്ധപ്പെട്ടവര്‍ നടപടിയെടുക്കാതെ കോടതി വിധിക്കു കാത്തിരിക്കുകയല്ല ചെയ്യേണ്ടതെന്ന് ജസ്റ്റിസ് എകെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്

Published on 7th October 2020

Search results 1 - 15 of 2060