രേഖാചന്ദ്ര
2017 മുതല്‍ സമകാലിക മലയാളം വാരികയില്‍ മലബാര്‍ റീജിയണല്‍ കറസ്‌പോണ്ടന്റ്. നേരത്തെ മാതൃഭൂമി ദിനപത്രത്തിലും ചിത്രഭൂമി സിനിമാ വാരികയിലും ജേണലിസ്റ്റായിരുന്നു. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ കീഴില്‍ ന്യൂഡല്‍ഹിയിലുള്ള ഇലക്ട്രോണിക് മീഡിയ മോണിറ്ററിങ് സെന്ററിലും ജോലി ചെയ്തു. രാഷ്ട്രീയം, ഗ്രാമീണമേഖല, സമുദായങ്ങള്‍, സ്ത്രീ ജീവിതം എന്നിവയില്‍ പ്രത്യേക താല്‍പര്യം.