വീണ്ടും നിപ മരണം?, ഉത്തരവാദിത്തം പൈലറ്റുമാരുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമമെന്ന് ആരോപണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം
Fever surveillance in nipah effected areas -Air India plane crash -Kota Srinivas Rao
Fever surveillance in nipah effected areas -Air India plane crash -Kota Srinivas Rao

സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം. ചികിത്സയിലിരിക്കെ മരിച്ച 58 വയസ്സുകാരന് പ്രാഥമിക പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 വയസ്സുകാരന്‍ ആണ് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുതിയ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഇതടക്കം അഞ്ചുവാർത്തകൾ‌ ചുവടെ:

1. വീണ്ടും നിപ മരണം?, ചികിത്സയിലിരിക്കെ മരിച്ച കുമരംപുത്തൂര്‍ സ്വദേശിക്ക് രോഗബാധയെന്ന് സംശയം, ജാഗ്രത നിര്‍ദേശം

Fever surveillance in nipah effected areas
Fever surveillance in nipah effected areas Social Media

2. അഹമ്മദാബാദ് വിമാനാപകടം: ഉത്തരവാദിത്തം പൈലറ്റുമാരുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമമെന്ന് ആരോപണം, റിപ്പോര്‍ട്ട് ചോര്‍ന്നത് ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം

Air India plane crash
Air India plane crash file

3. പ്രമുഖ നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Kota Srinivas Rao
Kota Srinivas Raoഫയൽ

4. വളര്‍ത്തുനായയോട് ക്രൂരത; മുഖത്ത് രാസലായിനി ഒഴിച്ചു, പൊള്ളലേറ്റ് കാഴ്ച നഷ്ടമായി, പൊലീസില്‍ പരാതി

pet dog attacked in ernakulam
pet dog attacked in ernakulam

5. ബുധനാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

rain alert in kerala
KERALA RAINഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com