കായംകുളത്ത് പത്തുവയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

കായംകുളം എരുവക്കാവില്‍ ഇടയില്‍ വീട്ടില്‍ വേണുവിന്റ മകന്‍ അക്ഷയ് എന്ന അപ്പു ആണ് ആത്മഹത്യ ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കായംകുളം: കായംകുളത്ത് പത്ത് വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം എരുവക്കാവില്‍ ഇടയില്‍ വീട്ടില്‍ വേണുവിന്റ മകന്‍ അക്ഷയ് എന്ന അപ്പുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. അമ്മ ഉദയകുമാരി വീടിന് സമീപമുള്ള റേഷന്‍ കടയില്‍ പോയ സമയത്ത് കുട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയുടെ പിതാവ് വിദേശത്താണ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER