ഭാരതത്തിന്റെ അടിസ്ഥാനം സനാതന ധര്‍മമെന്ന് ഗവര്‍ണര്‍; ആചാര്യരത്‌നം പുരസ്‌കാരം തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാടിന് സമ്മാനിച്ചു

സനാതനധര്‍മമാണ് ഭാരതത്തിന്റെ അടിസ്ഥാനമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
Tharananellur Padmanabhan Namboodiripad to receive Acharya Ratna Award
ആചാര്യ രത്‌നം പുരസ്‌കാരം ഗവര്‍ണര്‍ സമ്മാനിക്കുന്നു
Updated on
1 min read

തൃശൂര്‍: തെക്കേമഠം ആചാര്യരത്‌നം പുരസ്‌കാരം തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാടിനു ഗവര്‍ണ്ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍ സമ്മാനിച്ചു. സനാതനധര്‍മമാണ് ഭാരതത്തിന്റെ അടിസ്ഥാനമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ചടങ്ങില്‍ തെക്കേമഠം മാനേജര്‍ വടക്കു മ്പാട് നാരായണന്‍ അധ്യക്ഷത വഹിച്ചു.

നടുവില്‍മഠം ഇളമുറ സ്വാമി യാര്‍ പാര്‍ഥസാരഥി ഭാരതി , കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.രവീന്ദ്രന്‍, കൗണ്‍ സിലര്‍ പൂര്‍ണിമ സുരേഷ്, നടുവം ഹരിനമ്പൂതിരി, മോഹന്‍വെങ്കിടകൃഷ്ണന്‍, കുന്നം വിജയന്‍, വടക്കുമ്പാട് പശുപതി നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. ചാതുര്‍മാസ്യ വ്രതമനുഷ്ഠിക്കുന്ന മൂപ്പില്‍ സ്വാമിയാര്‍ വാസു ദേവാനന്ദ ബ്രഹ്മാനന്ദ ഭൂതിയെ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. സ്വാമിയാര്‍ ഉപഹാരം നല്‍കി.

Tharananellur Padmanabhan Namboodiripad to receive Acharya Ratna Award
പ്രണയം നടിച്ച് ലഹരി നല്‍കും; വാടക വീട്ടിലെത്തിച്ച് അനാശാസ്യം; മുഖ്യപ്രതി സമ്പാദിച്ചത് ലക്ഷങ്ങള്‍; കൊച്ചിയില്‍ ആറ് യുവതികളടക്കം 9പേര്‍ അറസ്റ്റില്‍
Summary

Governor Rajendra Arlekar says Sanatana Dharma is the foundation of India, Tharananellur Padmanabhan Namboodiripad to receive Acharya Ratna Award

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com