ഹൈക്കമാന്‍ഡിന് വിശദീകരണം നല്‍കി തരൂര്‍; ഇന്‍വെസ്റ്റ് കേരള സമിറ്റില്‍ പ്രതിപക്ഷം പങ്കെടുക്കും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡിയുടെ റെയ്ഡ്
rahul gandhi- shashi tharoor
ശശി തരൂര്‍ - രാഹുല്‍ ഗാന്ധി

1. പാതിവില തട്ടിപ്പ്: 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്; ലാലി വിന്‍സെന്റിന്റെയും ആനന്ദകുമാറിന്റെയും വീടുകളിലും ഓഫീസുകളിലും പരിശോധന

offer fraud
ആനന്ദകുമാറിനൊപ്പം അനന്തു കൃഷ്ണന്‍ ഫെയ്‌സ്ബുക്ക്

2. മൂന്ന് വര്‍ഷത്തിന് ശേഷം രാഹുല്‍ - തരൂര്‍ കൂടിക്കാഴ്ച; ഖാര്‍ഗെയെയും കണ്ടു; മാധ്യമങ്ങളെ കാണാതെ പിന്‍വാതില്‍ വഴി മടക്കം

Rahul Gandhi meets Tharoor amid controversy over startup article
തരൂരിനൊപ്പം രാഹുല്‍ ഗാന്ധി ഫയല്‍

3. 'ഇന്‍വെസ്റ്റ് കേരള സമിറ്റില്‍ പ്രതിപക്ഷം പങ്കെടുക്കും; കേരളത്തില്‍ പലചരക്കുകടയും ബാര്‍ബര്‍ ഷോപ്പും തുടങ്ങിയത് ഇപ്പോഴാണോ?'

VD SATHEESAN
വിഡി സതീശന്‍

4. ഇരട്ടനികുതി ഒഴിവാക്കും, വ്യാപാരം, സാങ്കേതിക വിദ്യാ കൈമാറ്റം അടക്കം നിരവധി കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും ഖത്തറും

Qatar Ameer and Narendra Modi
ഖത്തർ അമീറുമായി നരേന്ദ്രമോദി ചർച്ച നടത്തുന്നു പിടിഐ

5. ഗുജറാത്തിനെതിരെ ​കേരളത്തിന് കൂറ്റൻ സ്കോർ; മുഹമ്മദ് അസ്ഹറുദ്ദീൻ 149 നോട്ടൗട്ട്

Kerala’s Azharuddeen hits first hundred in seven years to grind down Gujarat on Day 2
മുഹമ്മദ് അസ്ഹറുദ്ദീൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com