നിയമസഭാ സമ്മേളനം ജനുവരി 17ന് തുടങ്ങും, ഫെബ്രുവരി 7ന് ബജറ്റ്

3ന് ആദ്യഘട്ട സമ്മേളനം അവസാനിക്കും.
Kerala Assembly session from october 4
ജനുവരി 20,21 തീയതികളില്‍ നന്ദിപ്രമേയ ചര്‍ച്ച ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ 13ാം സമ്മേളനം ജനുവരി 17ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും. ജനുവരി 20,21 തീയതികളില്‍ നന്ദിപ്രമേയ ചര്‍ച്ച നടക്കും. 23ന് ആദ്യഘട്ട സമ്മേളനം അവസാനിക്കും.

ഫെബ്രുവരി ഏഴിനാണ് സംസ്ഥാന ബജറ്റ് അവതരണം. ഫെബ്രുവരി 10 മുതല്‍ 13 വരെ ബജറ്റ് ചര്‍ച്ച നടക്കും. മാര്‍ച്ച് 28 വരെ നിയമസഭാ സമ്മേളനം നീണ്ടുനില്‍ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER